ഡോ.ബി.ആര്‍ അംബേദ്‌കര്‍

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പി ആണ് ഡോ.ഭീംറാവു അംബേദ്‌കര്‍. താഴേക്കിടയിലുള്ള ജനങ്ങളുടെ ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. “മഹൗ” എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുന്നതിനും, ഹിന്ദു തൊട്ടുകൂടായ്മയ്മക്ക് എതിരെ പോരാടുന്നതിനും തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു (1990). സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി ആയിരുന്നു ഡോ. ബി ആർ അംബേദ്കർ. … Continue reading ഡോ.ബി.ആര്‍ അംബേദ്‌കര്‍