Endz

Ajeesh

മരങ്ങള്‍ നട്ട മനുഷ്യന്‍- -ജീ ന്‍ ഗിയാനോ- അസാധാരണമായ ഒരു വായനാ അനുഭവത്തെക്കുറിച്ച് കെ. പി ജയകുമാര്‍- പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്‍റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃ ക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നു പോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃ ക്ഷമായി തലമുറകള്‍ക്ക് തണലേ- കുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷി കള്‍ കൂടുകൂട്ടു ന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും …

Read More »

Renaissance

The  Renaissance The Renaissance was a fervent period of European cultural, artistic, political and economic “rebirth” following the Middle Ages. Generally described as taking place from the 14th century to the 17th century, the Renaissance promoted the rediscovery of classical philosophy, literature and art.Some of the greatest thinkers, authors, statesmen, scientists and artists in human …

Renaissance Read More »

Hiroshima Day-August 6

Hiroshima Day is observed on August 6 every year. The atomic bomb dropped by the US on the city of Hiroshima, Japan in 1945, the final year of World War II, saw the death of a large number of people directly and many died months after the incident due to its effects. In memory of …

Hiroshima Day-August 6 Read More »

വായനാ ദിനം

ജൂൺ 19 വായനാ ദിനം സാക്ഷരകേരളത്തിന്‍റെ സാംസ്കാരിക തനിമ നില നിര്‍ത്തുന്ന അറിവിന്‍റെ മഹത്വം വിളിച്ചോതി മറ്റൊരു വായന ദിനം കൂടി. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ്പി.എന്‍ പണിക്കര്‍. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ പണിക്കരുടെ ചരമദിനമാണ് വായനാ ദിനമായി 1996 മുതല്‍ ആചരിച്ച് തുടങ്ങിയത്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് …

വായനാ ദിനം Read More »

Scientific Thinkers

പ്രപഞ്ചം – ആരും വായിക്കാതെ പോകരുത്നമ്മൾ രാത്രിയിൽ ആകാശത്തൊന്നു നോക്കിയാൽ അനേകായിരം നക്ഷത്രങ്ങളെ കാണാൻ കഴിയും. ആ നക്ഷത്രങ്ങൾ സത്യത്തിൽ എന്താണെന്നു നിങ്ങൾ ആലോചിച്ചുട്ടുണ്ടോ. എന്നാൽ ഇനിയൊന്നു ആലോചിച്ചു നോക്കണം. പ്രപഞ്ചത്തിൽ ഏകദേശം 80.5 ലക്ഷം trillion നക്ഷത്രങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. ഇനി ഒരു Trillion എന്ന് വെച്ചാൽ എത്രയാണെന്ന് അറിയാവോ.. എന്നാൽ അറിഞ്ഞോളൂ ഒന്നും 12 പൂജ്യവും ചേർന്നാൽ ഒരു Trillion ആയി. നോക്കിക്കോളൂ 100. 1000. 10000. 100000. 5 പൂജ്യം ഇപ്പോൾ …

Scientific Thinkers Read More »

പി.കെ ബാലകൃഷ്ണൻ

പി.കെ ബാലകൃഷ്ണൻമഹാഭാരത കഥയെ ആസ്പദമാക്കി കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’ എന്ന കൃതിക്കുശേഷം മലയാള സാഹിത്യത്തിലെ സുവർണ്ണ ഗോപുരങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 35 ൽ അധികം പതിപ്പുകൾ ഇറങ്ങിയ,’ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ രചയിതാവാണ് പി.കെ ബാലകൃഷ്ണൻ. മുഴുവൻ പേര്‌ പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. 1925 മാർച്ച് 2ന് എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിലാണ് പി.കെ ബാലകൃഷ്ണൻ ജനിച്ചത്.പിതാവ് കേശവൻ ആശാൻ, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ജാനകി, ലക്ഷ്മി, പാർവ്വതി എന്നിവരായിരുന്നു …

പി.കെ ബാലകൃഷ്ണൻ Read More »

ആദ്യമായി സ്പേസിലേക്ക് അയച്ച വസ്തു ഏതാവും?

മനുഷ്യൻ ആദ്യമായി സ്പേസിലേക്ക് അയച്ച വസ്തു ഏതാവും? സ്കൂൾ കുട്ടികൾ വരെ പറയും, സ്പുട്നിക് -USSR ന്റെ സ്പുട്നിക്. ഇത് സംഭവിച്ചത് 1957 ഒക്ടോബർ 4 ന്. പക്ഷേ ഒന്ന് ആഴത്തിൽ ചികഞ്ഞാൽ വേറൊരു സംഭവം ഇതിനെ counter ചെയ്യും. ഇപ്പറഞ്ഞ കാലഘട്ടത്തിൽ സർവ്വസാധാരണമായിരുന്നല്ലോ nuclear bomb test. തുടക്കത്തിൽ വെറുതെ open ആയ ഇടങ്ങളിലാണ് ഈ test കൾ നടത്തിയിരുന്നത്, പക്ഷേ സ്ഫോടനശേഷം ഉണ്ടാവുന്ന cloud radioactivity പരിസര പ്രദേശങ്ങളിൽ പടരുന്നത് ഒരു പ്രശ്നമായിരുന്നു. ഇതിന് …

ആദ്യമായി സ്പേസിലേക്ക് അയച്ച വസ്തു ഏതാവും? Read More »

മറന്ന് പോയ ഒരു ചരമദിനം .. Madhavikutty

മലയാളത്തിന്‍റെ പ്രിയങ്കരിയായ മാധവിക്കുട്ടിയുടെ ചരമദിനമായ ഇന്ന് മുഖ്യധാര പത്രങ്ങളിലൊക്കെ അരിച്ചുപെറുക്കി നോക്കിയെങ്കിലും ഒരനുസ്മരണ കുറിപ്പ് പോലും എവിടേയും കാണാൻ കഴിഞ്ഞില്ല.ഒരു പക്ഷേ നാലാപ്പാട്ട് തറവാട്ട് പറമ്പിൽ ഒറ്റപ്പെട്ട് നില്ക്കുന്ന നീർമാതളമരം ഓർക്കുന്നുണ്ടായിരിക്കാം.. കമലയെന്ന ആമിയെ.. കണ്ണീർ കണങ്ങൾ പോലെ തൻ്റെ പൂക്കൾ പൊഴിച്ചു കൊണ്ട് പ്രണാമം അർപ്പിക്കുന്നുണ്ടായിരിക്കാം..ഈ ദിനത്തിൽ കമലദാസിൻ്റെ പ്രശസ്തമായ ഇംഗ്ലീഷ് കവിതയായ “middle age” എന്ന കവിതയെ നമുക്ക് അനുസ്മരിക്കാം.. വാർദ്ധക്യത്തിലേക്ക് കടക്കുന്ന അമ്മമാരെ മക്കൾ നിഷ്കരുണം തിരസ്കരിക്കുന്നത് എന്തൊരു കാവ്യാത്മകമായിട്ടാണ് കവയിത്രി എഴുതിയിരിക്കുന്നതെന്നോ …

മറന്ന് പോയ ഒരു ചരമദിനം .. Madhavikutty Read More »

കേരളവര്‍മ്മചരമ വാര്‍ഷിക ദിനം

ജൂണ്‍ 07……………………………………….. മഹാകവി പന്തളം കേരളവര്‍മ്മചരമ വാര്‍ഷിക ദിനം ………………………………………………കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവര്‍മ്മ എന്നറിയപ്പെടുന്ന കേരളവര്‍മ്മ (ജനുവരി 1879- ജൂണ്‍ 1919). പന്തളം രാജകുടുംബാംഗമായ അദ്ദേഹം ജനിച്ചത് പന്തളത്താണ്. തന്റെ 12ആം വയസ്സില്‍ സംസ്‌കൃത കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 19ആം വയസ്സില്‍ മലയാള കവിതകളും എഴുതിത്തുടങ്ങി. ‘ദൈവമേ കൈ തൊഴാം’ എന്ന പ്രശസ്തമായ പ്രാര്‍ത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളില്‍ ഒന്നാണ്.പന്തളം രാജകുടുംബത്തില്‍ കൊല്ലവര്‍ഷം 1054 മകരം 10ന് (1879 ജനവരി22) പന്തളം കേരളവര്‍മ ജനിച്ചു. …

കേരളവര്‍മ്മചരമ വാര്‍ഷിക ദിനം Read More »

Menu