Endz

കശുവണ്ടി,കയർ,ബീഡി വ്യവസായം

1)കശുവണ്ടി

  • മധ്യ ദക്ഷിണ അമേരിക്കയാണ് കശുമാവിന്‍റെ ജന്മദേശം.
  • കശുമാവ് കേരളത്തിലെത്തിച്ചത് പറങ്കികൾ (പോർച്ചുഗീസ്) ആണ്
  • കശുവണ്ടി കൂടുതൽ ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു തൊഴിലാണ്.
  • കശുവണ്ടി നേരിട്ട് ഉപയോഗിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയൊ അല്ലെങ്കിൽ നെയ്യയോ ,വെണ്ണയായോ സംസ്കരിച് എടുക്കുകയാണ് ചെയ്യുന്നത്.
  • ബ്രസീലിലെ പോർച്ചുഗീസ് കോളനിക്കാർ 1550കളിൽ തന്നെ കശുവണ്ടി അവിടെ നിന്ന് കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു.
  • വിയറ്റ്നാം, ഇന്ത്യ, ഐവറികോസ്റ്റ് (പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യം) എന്നിവയായിരുന്നു പ്രധാന ഉത്പാദകർ.
  • കശുവണ്ടി പോഷകസമൃദ്ധമായ ഒരു ഭക്ഷ്യവസ്തുവാണ് കേരളത്തിൽ കൊല്ലം ജില്ലയിൽ ആണ് ഈ വ്യവസായം ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത്.

2) കയർ

  • “കായർ”എന്ന മലയാള പദത്തിൽ നിന്നാണ് കയർ എന്ന വാക്ക് ഉത്ഭവിച്ചത്.
  • തെങ്ങിന്റെ ഉൽഭവം ഫിലിപ്പൈൻസ് മലേഷ്യ ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്.
  • ശ്രീലങ്കയിലും ഇന്ത്യയിലുമായി വർഷാവർഷം 90% രാജ്യങ്ങളാണ് കയർ ഉല്പാദിപ്പിക്കുന്നത്.
  • പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ് തേങ്ങ കൃഷി കേരളത്തിൽ ആരംഭിച്ചത്.
  • മലയാളഭാഷയിൽ “കേര” എന്നാൽ തെങ്ങും “ആലം” എന്നാൽ “ഭൂമി” എന്നർത്ഥം വരുന്നതിനാൽ കേരളത്തെ തെങ്ങുകളുടെ നാട് എന്നാണ്അറിയപ്പെടുന്നത്.
  • കേരളത്തിലെ ഭൂമിശാസ്ത്രപരമായ സ്ഥാനം നല്ല കാലാവസ്ഥ നൽകുന്നതിനാൽ കേരളത്തിലെ കൃഷി വളരെ വ്യാപകമായി തന്നെ നിലകൊള്ളുന്നു.
  • 1859-ൽ ആണ് ആലപ്പുഴയിൽ കയർ ഉത്പാദനം ആരംഭിച്ചത്.
  • “വേൾഡ് ട്രേഡ് ഓർഗനൈസേഷൻ” (WBO) 2007 ആലപ്പി കയർ വ്യവസായത്തിന് ഭൂമിശാസ്ത്രപരമായ അടിത്തറ നൽകി.
  • കേരളത്തിലെ കയർ വ്യവസായത്തിന്‍റെ പരമ്പരാഗത ഭവനം എന്നാണ് ആലപ്പുഴ ജില്ലയെ അറിയപ്പെടുന്നത്.
  • ആലപ്പുഴയിലെ കയർ വ്യവസായത്തിന്‍റെ പ്രധാനഘടകങ്ങൾ അസംസ്കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യതയും നനയ്ക്കുന്നതിന് ആവശ്യമായ ജലലഭ്യതയുമാണ്.
  • വളരെ പുരാതനകാലം മുതൽ തന്നെ അറബികൾ കയർ ഉൽപന്നങ്ങളും, കുരുമുളകുവ്യാപാരവും ഇവിടെ നടത്തിയിരുന്നു.
  • കയറും, നൂലും, ഫൈബറുമാണ് ആലപ്പുഴ ജില്ലയിൽ നിന്നും കയറ്റി അയക്കുന്ന ചരക്കുകൾ.

3)ബീഡി

  • ബീഡിയുടെ ബ്രാൻഡ് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആണ്.
  • രാജാ ഗ്രൂപ്പിന്‍റെ കാജാ ബീഡി കമ്പനിയാണ് ഉടമസ്ഥതയിലുള്ളത്.
  • 1948-ൽ ഹാജി.എ. അബ്ദുൽ ഖാദർ സാഹിബ് ആണ് കമ്പനി ആരംഭിച്ചത്.
  • ഏകദേശം 45, 000 തൊഴിലാളികൾ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു.
  • പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് ഇന്ത്യൻ പുകയില കൃഷി ആരംഭിച്ചത്. ഇതിനുശേഷമാണ് ബീഡികൾ കണ്ടുപിടിച്ചത്.
  • ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ബീഡി നിർമാണം വളരെയധികം മത്സരാധിഷ്ഠിതമായ ഒരു വ്യവസായമായി വളർന്നു.
  • 1950, 60 കാലഘട്ടത്തിൽ ബീഡി നിർമാണം കുടിൽ വ്യവസായമായിമാറി.
  • പ്രധാനമായും ഗാർഹിക വനിതാ തൊഴിലാളികളാണ് ബീഡി നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്.
  • ബീഡി താഴ്ന്ന സാമൂഹിക നിലയിലുള്ള പുകവലിക്കുന്ന ആളുകളാണ് ഉപയോഗിക്കുന്നത്.

cashew,,Hazelnuts

Menu