Endz

News

ഇന്ന് ഭാരത്‌ സ്കൗട്ട്സ്‌ & ഗൈഡ്സ്‌ സ്ഥാപക ദിനം

ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആന്‍ഡ്‌ ഗൈഡ്സ് സംഘടനയുടെ ആസ്ഥാനം ന്യൂ ഡല്‍ഹിയിലാണ്. റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പവല്‍(22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാല്‍ അവര്‍ മുതിര്‍ന്നവരെ പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് പട്ടാളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച്‌ അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവര്‍ത്തനശേഷിയും പ്രതികരണവും നേരില്‍ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ …

ഇന്ന് ഭാരത്‌ സ്കൗട്ട്സ്‌ & ഗൈഡ്സ്‌ സ്ഥാപക ദിനം Read More »

Shell Facts

A shell is a hard outer layer, which has evolved in a very wide variety of different animals, including mollusks, sea urchins, crustaceans, turtles and tortoises, and armadillos. See the fact file below for more information about shells. Common types of shells include sea shells, snail shells, turtle shells and eggshells. There are more than …

Shell Facts Read More »

ഏറ്റവും വലിയ മനുഷ്യശരീരം

മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206🔴2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)🔵3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)🔴4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്🔴5. തലയോട്ടിയിലെ അസ്ഥികള്‍ : 22🔵6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)🔵7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)🔴8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)🔴9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)🔴10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം🔴11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)🔵12. ഏറ്റവും വലിയ രക്തക്കുഴല്‍ : …

ഏറ്റവും വലിയ മനുഷ്യശരീരം Read More »

ജപ്പാന്‍റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ‌ഒരു നാഗസാക്കി ദിനം കൂടി (August 9)

ജപ്പാന്‍റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ‌ഒരു നാഗസാക്കി ദിനം കൂടി (August 9) രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു. ജപ്പാനിലെ …

ജപ്പാന്‍റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ‌ഒരു നാഗസാക്കി ദിനം കൂടി (August 9) Read More »

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയിട്ട് ഇന്ന് 26 വര്‍ഷം വര്‍ഷം

post: 2020/07/05 കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയിട്ട്  വര്‍ഷങ്ങള്‍ പിന്നിട്ടു . 1994 ജൂലൈ അഞ്ചിനാണ് അദ്ദേഹം കഥാലോകത്തുനിന്ന് വിടവാങ്ങിയത്. 1908 ജനുവരി 21-നു തലയോലപ്പറമ്പിലായിരുന്നു ജനനം. ഇന്നത്തെ ഗവണ്‍മെന്റ് യുപി സ്കൂളായ പഴയ മുഹമ്മദീന്‍ പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1924-ല്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ കാണുന്നതിനായി വൈക്കത്തെത്തിയ ബഷീര്‍ സമരത്തില്‍ ആകൃഷ്ടനായി സ്വാതന്ത്യ്രസമരത്തില്‍ പങ്കാളിയായി. 1930-ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാനായി മലബാറിലെത്തിയ ബഷീര്‍ അറസ്റിലായി മൂന്നുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു.  തലയോലപ്പറമ്പില്‍നിന്നു …

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയിട്ട് ഇന്ന് 26 വര്‍ഷം വര്‍ഷം Read More »

കീര്‍ത്തിമുദ്ര

കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവസാനത്തെ അരങ്ങേറ്റമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും കളി കാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകുന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാമത്തെ വയസ്സിൽ കച്ചകെട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരിക്കുന്നു. മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് ജീവിക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചിരിക്കുന്നു. കളിപ്പെട്ടിയും ചുമന്നുള്ള നടപ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത്രപേർ കലയെ കാര്യമായി കരുതുന്നു. വളരെ ചുരുക്കം പേരുണ്ടാകാം. കളിയരങ്ങ് തനിക്ക്ജൈവസന്നിധിയാണ്. ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങ ളിൽ തന്റെ വ്യക്തിത്വം പകർന്നാടിയിട്ടുണ്ടോ ആവോ? എന്തായാലും പ്രായാധിക്യത്താൽ, രോഗങ്ങളാൽ …

കീര്‍ത്തിമുദ്ര Read More »

കൽപന ചൗള

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചൗള. ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വം എടുത്ത് കല്പന 2003-ലെ കൊളംബിയ ബഹിരാകാശ വാഹനം ദുരന്തത്തിൽ മരണമടഞ്ഞു. 1997 ലും നാസയുടെ ബഹിരാകാശ യാത്രയിൽ അംഗമായിരുന്നു.   ജീവിതരേഖ ഹരിയാനയിലെ കർണാലിലാണ് കൽപ്പന ജനിച്ചത്. കർണാടകയിലെ കർണാലിലെ “ടാഗോർബാൽ നികേതനിലയിരുന്നു” സ്കൂൾ വിദ്യാഭ്യാസം. 1982 പഞ്ചാബ് എൻജിനീയറിംങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു ഒരേയൊരു വനിതയായിരുന്നു കൽപന ചൗള. ആകാശ കൗതുകങ്ങളോടുള്ള അതിയായ അഭിനിവേശമായിരുന്നു മറ്റാരും …

കൽപന ചൗള Read More »

സുനാമി

കടലില്‍ വന്‍തോതില്‍ സ്ഥാന ചലനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഭീകരമായ തിരമാലകളെയാണ് “സുനാമി” എന്ന് വിളിക്കുന്നത്. ഭൂമികുലുക്കം വന്‍തോതിലുള്ള സമുദ്രാന്തര്‍ ചലനങ്ങള്‍ അഗ്നിപര്‍വ്വത സ്ഫോടനം ഉല്‍ക്കാപതനം തുടങ്ങിയവ സുനാമി സൃഷ്ട്ടിക്കാന്‍ കഴിവുള്ള കാരണങ്ങളാണ് . ഗ്രീക്ക് ചരിത്രകാരനായ തൂസിഡൈസാണ് ആദ്യമായി സുനാമിയെ സമുദ്രാന്തര്‍ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. “സുനാമി” എന്നവാക്ക് ജപ്പാന്‍ ഭാഷയില്‍ നിന്നും ഉടലെടുത്തതാണ്.ജപ്പാന്‍ ഭാഷയില്‍ “സും” എന്നാല്‍ “തുറമുഖം” എന്നും “നാമി” എന്നാല്‍ “തിര” എന്നുമാണ് അര്‍ത്ഥം.ഈ രണ്ട് വാക്കുകള്‍ കൂടി ചേര്‍ന്നാതാ`ണ് സുനാമി സമുദ്രത്തിന്‍റെ അടിത്തട്ട് …

സുനാമി Read More »

Menu