Endz

കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ 2009/പേപ്പർ 1 (മോഡല്‍)

  1. 0° സെൽ‌ഷ്യസിൽ രണ്ട് വ്യത്യസ്ത ചാലകങ്ങളുടെ പ്രതിരോധം സമമാണ്. t1°C-യിലെ ആദ്യ ചാലകത്തിന്‍റെ പ്രധിരോധവും t2°C-യിലെ ആദ്യ ചാലകത്തിന്‍റെ പ്രധിരോധവും സമമാണ്. എങ്കിൽ പ്രധിരോധത്തിന്‍റെ താപ കോയെഫിഷ്യന്‍റ്കളുടെ അനുപാതം (α1/α2) സമം ?

(A) t1/t2
(B) (t1-t2)/t2
(C) (t1-t2)/t1
(D) t2/(t1-t2)
(E) t2/t1


2. താഴെ തന്നിരിക്കുന്ന ഡയഗ്രത്തിന്‍റെ ട്രൂത്ത് ടേബിൾ കണ്ടെത്തുക ?

താഴെ കാണുന്ന സർക്യൂട്ടിൽ 1കിലൊ ഓം റെസിസ്റ്ററിലൂടെയുള്ള കറണ്ട് എന്താണ് ?


  (A) 0 mA
(B) 5 mA
(C) 10 mA
(D) 15 mA

(E) 20 mA

Aയിലൂടെയും Cയിലൂടെയും ഇൻപുട്ട് കൊടുത്താൽ Bയിലൂടെയും Dയിലൂടെയും ഉള്ള ഔട്ട്പുട്ട് എന്തിന് സമമാണ്?

(A) ഇൻപുട്ട് പോലെ തന്നെ
(B) ഹാഫ് വേവ് റെക്റ്റിഫയർ
(C) പൂജ്യം
(D) ഫുൾ വേവ് റെക്റ്റിഫയർ
(E) സ്റ്റെഡി ഡി.സി.



Menu