ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചൗള.
ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വം എടുത്ത് കല്പന 2003-ലെ കൊളംബിയ ബഹിരാകാശ വാഹനം ദുരന്തത്തിൽ മരണമടഞ്ഞു.
1997 ലും നാസയുടെ ബഹിരാകാശ യാത്രയിൽ അംഗമായിരുന്നു.
ജീവിതരേഖ
ഹരിയാനയിലെ കർണാലിലാണ് കൽപ്പന ജനിച്ചത്.
കർണാടകയിലെ കർണാലിലെ “ടാഗോർബാൽ നികേതനിലയിരുന്നു” സ്കൂൾ വിദ്യാഭ്യാസം.
1982 പഞ്ചാബ് എൻജിനീയറിംങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു ഒരേയൊരു വനിതയായിരുന്നു കൽപന ചൗള.
ആകാശ കൗതുകങ്ങളോടുള്ള അതിയായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത്.
ബിരുദാനന്തര ബിരുദ പഠനം “ആർളിങ്ടണിലെ ടെക്സാസിൽ” ചേർന്നു.
1984 എയറോസ്പേസ് എഞ്ചിനീയറിംഗ് ബിരുദം നേടി.
1986 സയൻസിൽ രണ്ടാമതൊരു ബിരുദം കൂടി കരസ്ഥമാക്കി.
1988 കൊളറോഡോ സർവകലാശാലയിൽ നിന്നും ഗവേഷണ ബിരുദം എടുത്തു.
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപ്പന വൈദഗ്ധ്യം നേടി.
അമേരിക്കൻ പൗരത്വം നേടിയ “ജീൻ പിയറിനെ” വിവാഹംകഴിച്ച് കൽപ്പനയും അമേരിക്കൻ പൗരത്വം നേടി.
കൽപന ചൗള
പേര്- കല്പനചൗള ജനന തീയതി -17 മാർച്ച് 1962 ജനനസ്ഥലം- കർണാൽ, പഞ്ചാബ്, (ഇന്നത്തെ ഹരിയാന) ദേശീയത- അമേരിക്കൻ ജീവിതപങ്കാളി -ജീൻ പിയർ വിദ്യാഭ്യാസം - പഞ്ചാബ് എൻജിനീയറിങ് കോളേജ്(BE) - യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ആർലിംഗ്ടൺ (MS ) - യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ(MS, PHD) ബഹിരാകാശത്ത് എടുത്ത സമയം - 31 ദിവസം, 14 മണിക്കൂർ, 54 മിനിറ്റ് ദൗത്യങ്ങൾ - എസ്.ടി.എസ്-87 - എസ്.ടി. എസ്-107 മരണം - 1 ഫെബ്രുവരി 2013 (വയസ്സ് 40) ടെക്സസിനു മുകളില്‍ക്സിനു മുകളിൽ