Endz

മൈക്കൽ ജാക്സൺ

  • അമേരിക്കൻ ഗായകനും, ഗാനരചയിതാവും, സംഗീത സംവിധായകനും, അഭിനേതാവും, നർത്തകനും ആണ് മൈക്കൽ ജാക്സൺ.
  • “മൈക്കൽ ജോസഫ് ജാക്സൺ” ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു.
  • പോപ്പ് രാജാവ് എന്നറിയപ്പെടുന്ന ഇദ്ദേഹം ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.


ജീവിത രീതി

  • ജാക്സൺ കുടുംബത്തിലെ 8 മനായി ജനിച്ചു. സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ “ദ ജാക്സൺ 5″എന്ന ബാൻഡുമായി സംഗീത ജീവിതം ആരംഭിച്ചു.
  • 1970-കളിൽ അദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി. എന്നാൽ 1971 കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീതരംഗത്തെ ഒരു പ്രധാന ഘടകമായി മാറി.
  • തുടക്കക്കാരായിരുന്ന എം. ടി. വി ചാനലിന്റെ വളർച്ചയ്ക്ക് കാരണമായത് ജാക്സൺന്റെ “ബീറ്റ് ഇറ്റ്, ബില്ലി ജിൻ, ത്രില്ലർ, എന്നീ ഗാനങ്ങളുടെ വീഡിയോ പുറത്തിറങ്ങിയതിലൂടെയാണ്.
  • ഇദ്ദേഹത്തിന്റെ 4 സോളോ സ്റ്റുഡിയോ ആൽബങ്ങളിൽ ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഉൾപ്പെടുന്നവയാണ്, “ഓഫ് ദി വാൾ (1978) ബാഡ് (1987) ഡെയിഞ്ചറസ് (1991) ഹിസ്റ്ററി (1995)”.
  • “മ്യൂസിക് പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റെയും” ലോകത്തുനിന്ന് “ഡാൻസ് ഹോൾ ഓഫ് ഫ്രെയിമിലേക്ക്” തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം.
  • അദ്ദേഹത്തിന്റെ പാട്ടുകളുടെ ഏകദേശം 100 കോടി കോപ്പികൾ ലോകമാകെ വിറ്റഴിച്ചിട്ടുണ്ട്.
  • 500 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനത്തിന് ചെലവഴിച്ചത് കൊണ്ട് തന്നെ ഇദ്ദേഹത്തെ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ്പ് താരമെന്ന നിലയിൽ “ഗിന്നസ് ബുക്കിൽ” എത്തിച്ചിട്ടുണ്ട്.
  • 2009 ജൂൺ 25ന് “പ്രൊപ്പ ഫോൾ, ലോറാസെപാം” മുതലായ മയക്കു മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ജാക്സൺന്റെ മരണം.

  മൈക്കൽ ജാക്സൺ

പേര് -മൈക്കൽ ജോസഫ്  ജാക്സൺ
ജനനത്തീയതി -29 ഓഗസ്റ്റ് 1958
ജനനസ്ഥലം - ഗാരി,ഇന്ത്യാന,അമേരിക്ക
ജീവിതപങ്കാളി - ലിസ മേരി പ്രെസ്‌ലി (1994-1996)
              - ഡെബ്ബി റോ (1996-1999)
തൊഴിൽ - ഗായകൻ
         - ഗാനരചയിതാവ്
         - നർത്തകൻ
         - നടൻ
         - സംഗീതസംവിധായകൻ
         - ബിസിനസുകാരൻ
         - ജീവകാരുണ്യ പ്രവർത്തകൻ
അവാർഡുകൾ - അമേരിക്കൻ സംഗീത അവാർഡുകൾ
              - ബിൽബോർഡ് സംഗീത അവാർഡുകൾ
              - ഗോൾഡൻ ഗ്ലോബ്സ് -രാഷ്ട്രപതി അവാർഡ്
              - ലോകസംഗീത അവാർഡുകൾ
മരണം - 25 ജൂൺ 2009 [പ്രായം 50]
മരണസ്ഥലം - ലോസ് ആഞ്ചലെസ്,കാലിഫോർണിയ,അമേരിക്ക
ശവകുടീരം - കാലിഫോർണിയ,അമേരിക്ക
Menu