• ലൂസി ക്ലിഫോർഡ് ഒരു ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകയുമായിരുന്നു.
• ജനനത്തീയതി: 1846 ആഗസ്റ്റ് 2
• ജനന സ്ഥലം: ലണ്ടൻ
• ഭർത്താവ്: വില്യം കിംഗ്ഡൻ ക്ലിഫോർഡ്
• സംഭാവനകൾ:
പ്രശസ്തമായ കഥകൾ
മിസിസ് ക്രീത്ത്’സ് ക്രൈം (1885)
ആൻറ് ആനി (1892)
മിയർ സ്റ്റോറീസ് (1896)
എ വോമണലോൺ (1898)
പ്രശസ്തമായ കൃതികൾ
ലൂസി ക്ലിഫോർഡ് തന്റെ കുട്ടികൾക്കായി എഴുതിയ കഥകളുടെ സമാഹാരമായ “The ANYHOW STORIES, MORAL AND OTHERWISE (1882)” എന്ന കൃതിയുടെ രചയിതാവായാണ് പലപ്പോഴും ഓർമ്മിക്കപ്പെടുന്നത്.
അഡാപ്റ്റേഷനുകൾ:
ലൂസി ക്ലിഫോർഡ് അവളുടെ ചെറുകഥകളുടെയും നാടകങ്ങളുടെയും “സിനിമാറ്റിക് അഡോപ്റ്റേഷൻ ” എഴുതിയിട്ടുണ്ട്
“രാത്രിയുടെ സാദൃശ്യം”, “ഈവ്സ് ലവർ” എന്നിവ അവളുടെ അഡാപ്റ്റേഷനിൽ നിന്ന് നിർമ്മിച്ച സിനിമകളാണ്
മരണം: 1929 ഏപ്രിൽ 21, 82-ാം വയസ്സിൽ
ശ്മശാന സ്ഥലം: ഹൈഗേറ്റ് സെമിത്തേരി, യു.കെ