Endz

ഒക്ടോബര്‍ 8—– ഇന്ത്യന്‍ വ്യോമസേന ദിനം

ചരിത്രം ഇങ്ങനെ

1932 ഒക്ടോബര്‍ 8നാണ് എയര്‍ ഫോഴ്‌സ് സ്ഥാപിക്കുന്നത്. നിരവധി നിര്‍ണായകമായ യുദ്ധങ്ങളിലും ദൗത്യങ്ങളിലും സേന ഏര്‍പ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ
സഹായസൈന്യം എന്ന നിലയിലാണ് സ്ഥാപിക്കപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സേന ഇന്ത്യയുടെ സ്വന്തം വ്യോമസേനയായി മാറുകയായിരുന്നു. 1950 ല്‍ ഇന്ത്യ റിപ്ലിക് രാഷ്ട്രമായപ്പോള്‍ റോയല്‍ എന്ന പേര് എടുത്തു മാറ്റുകയായിരുന്നു.
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ എയർ കമാൻഡാണ് നമ്മുടെ ഇന്ത്യൻ എയർഫോഴ്സ് (IAF).
അതിന് ശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നറിയപ്പെട്ടു തുടങ്ങി.

Menu