Endz

editorendz

Blood cells and defence – ബ്ലോഡ് സെല്ലുകളും പ്രതിരോധവും

White blood cells, also known as leukocytes, are a vital part of the body’s immune system. They are responsible for defending the body against infection and disease. There are several types of white blood cells, including lymphocytes, neutrophils, eosinophils, basophils, and monocytes. Each type of white blood cell has a specific function that helps protect …

Blood cells and defence – ബ്ലോഡ് സെല്ലുകളും പ്രതിരോധവും Read More »

വി.സാംബശിവൻ – SAMBASIVAN

എത്ര കേട്ടാലും മതിവരാത്തത്ര മനോഹരമായും ചടുലമായും കഥകൾ വേദികളിൽ അവതരിപ്പിച്ച് മലയാള മനസ്സിനെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും  കഥാപ്രസംഗ കലയെ ഉയരങ്ങളിൽ എത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച വ്യക്തി ആയ സാംബശിവൻ. 1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും  പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസതിനു ശേഷം സർവകലാശാലയിൽ പഠനം നടത്തണമെന്ന അതിയായ ആഗ്രഹമാണ് സാംബശിവനെ പത്തൊൻപതാം വയസ്സിൽ കാഥികനാക്കിയത്. കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹമുണ്ട്.പക്ഷേ പണമില്ല.ഞാനൊരു കഥ …

വി.സാംബശിവൻ – SAMBASIVAN Read More »

SAMBASIVAN

Sambasivan is a person who played a major role in bringing the art of story telling to heights. He made the Malayalam minds happy by presenting stories in a beautiful and lively way no matter how many times you listen to them. He was born on 4th July 1929 to Melut Velayudhan and Sharada of …

SAMBASIVAN Read More »

രക്ഷാ ബന്ധന്‍ – RAKSHA BANDAN

ആമുഖം ഹിന്ദു കലണ്ടര്‍ അനുസരിച്ച്‌ ശ്രാവണ്‍ (ഓഗസ്റ്റ്) മാസത്തിലെ പൂര്‍ണ്ണചന്ദ്ര ദിനത്തിലാണ് രക്ഷാ ബന്ധന്‍ അല്ലെങ്കില്‍ രാഖി ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഉത്സവം ശ്രാവണ്‍ പൂര്‍ണിമ എന്നും അറിയപ്പെടുന്നു. “രക്ഷ” എന്നാല്‍ സംരക്ഷണം എന്നും “ബന്ധന്‍” എന്നാല്‍ ബന്ധിതം എന്നുമാണ്. സാഹോദര്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്. സാധാരണയായി ഒരു ഹിന്ദു ഉത്സവമാണ് രക്ഷാബന്ധന്‍ എന്നാലിന്ന് വിവിധ മതങ്ങളില്‍ നിന്നുള്ളവരും ഇത് ആഘോഷിക്കുന്നുണ്ട്. ഈ ദിവസം, സഹോദരിമാര്‍ വാത്സല്യത്തിന്റെയും സഹോദരി സ്നേഹത്തിന്റെയും അടയാളമായി …

രക്ഷാ ബന്ധന്‍ – RAKSHA BANDAN Read More »

RAKSHA BANDAN

INTRODUCTION Raksha Bandhan or Rakhi is celebrated on the full moon day of the month of Shravan (August) according to the Hindu calendar. Hence this festival is also known as Shravan Purnima. “Raksha” means protection and “Bandhan” means bound. This day is celebrated to strengthen the bond between brotherhoods. Rakshabandhan is generally a Hindu festival …

RAKSHA BANDAN Read More »

പൊങ്കല്‍ – PONGAL

തമിഴ്‌നാട്ടിലെ വിളവെടുപ്പു മഹോത്സവമെന്നാണ് പൊങ്കല്‍  അറിയപ്പെടുന്നത്. മനുഷ്യനും പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്ന, ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍. തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണിത്. തൈമാസത്തിന്‍റെ തുടക്കത്തിലാണ് പൊങ്കല്‍. പൊങ്കലിന് മതപരമായ പരിവേഷമില്ല.എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഏകമനസ്സോടെ ആഘോഷിക്കുന്ന കാര്‍ഷികോത്സവമാണിത്. ആഘോഷങ്ങൾ നാലു ദിവസമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. പോകി പൊങ്കല്‍,ഇത് മകരസംക്രമദിവസമാണ്. മകരം 1ന് തൈപ്പൊങ്കല്‍ അഥവാ സൂര്യപ്പൊങ്കല്‍ മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍ നാലാം ദിവസം കാണപ്പൊങ്കല്‍. പോകി പൊങ്കല്‍ പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന …

പൊങ്കല്‍ – PONGAL Read More »

PONGAL

INTRODUCTION Pongal is known as the Harvest festival of Tamil Nadu. Pongal is one of the festivals that honors and strengthen the bond between Humans,Nature and Society. It is a popular Festival in Tamil Nadu. Pongal is at the beginning of Thai month. Pongal has no religious association. It is an Agricultural festival celebrated by …

PONGAL Read More »

പി. പത്മരാജൻ – P.PADMARAJAN

മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്,സാഹിത്യകാരന്‍ എന്നീ മേഖലകളിലെല്ലാം പ്രശസ്തനാണ്‌ പി പത്മരാജന്‍. 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടില്‍ ജനിച്ചു. തുണ്ടത്തില്‍ അനന്തപത്മനാഭപിള്ളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനാണ്. മുതുകുളം സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തിരുവനന്തപുരത്തെ എംജി കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദം കരസ്ഥമാക്കി. മുതുക്കുളം അച്ചുതവാര്യരുടെ അടുത്തു നിന്നും സംസ്‌കൃതം പഠിച്ചു. 1965 ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൗസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് …

പി. പത്മരാജൻ – P.PADMARAJAN Read More »

P.PADMARAJAN

P.Padmarajan is a famous Malayalam film Director,Screenwriter and Writer. He was born on 23 May 1945 at Haripad in Alappuzha district. He was the sixth son of Anantapadmanabhapilla and Nhavarkal Devakiamma in Tundathi. He received his primary education from Mutukulam School. He got Graduated in Chemistry from MG College, Thiruvananthapuram. He also learned Sanskrit from …

P.PADMARAJAN Read More »

കുഞ്ഞുണ്ണിമാഷ് – Kunjunni Mash

ആമുഖം മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്(അതിയാരത്ത് കുഞ്ഞുണ്ണിനായർ). ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പൊക്കമില്ലായ്മയാണെന്റെ പൊക്കം”. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള ഒരു നടത്തം ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു. …

കുഞ്ഞുണ്ണിമാഷ് – Kunjunni Mash Read More »