ഈദ് അല്‍ ഫിത്തര്‍ – Eid al-Fitr
ഇസ്ലാമിക പുണ്യമാസമായ നോമ്പിന്റെ അവസാനദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. മുസ്ലീം മതവിശ്വാസികളാണ് ഇത് ആഘോഷിക്കുന്നത്. ചന്ദ്രന്‍ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൂടാതെ ഈദ് അല്‍-ഫിത്തറും ഷവ്വാല്‍ മാസത്തിന്റെ ആദ്യ ദിനമായി അടയാളപ്പെടുത്തുന്നതിനാല്‍, വിവിധ ദിവസങ്ങളില്‍ ആണ് ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. എന്താണ് ഈദ് – ഉല്‍ – ഫിത്തര്‍? ഈദ് അല്ലെങ്കില്‍ ഈദ് അല്‍-ഫിത്തര്‍ വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാനത്തെ ദിനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് ഉപവാസം, …