പുകയില വിരുദ്ധ ദിനം
* മെയ് 31 ലോക പുകയില വിരുദ്ധ ദിനം* പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം നശിക്കുന്നവര്‍ക്ക് ലോകമരുളുന്ന മുന്നറിയിപ്പായി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. pukayila virudha dinam/Loka pukayila virudha dinam ആദ്യമായി പുകയില വിരുദ്ധദിനം ആചരിച്ചത് 1987 – ൽ ആയിരുന്നു. ലോകമൊട്ടാകെ വൻ പ്രചാരമുള്ള പുകയില ഉപയോഗിച്ച് പല തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ആണ് നിർമ്മിക്കപ്പെടുന്നത്.ഒരു മിനുറ്റിൽ വിറ്റു പോകുന്ന 10 ദശലക്ഷംസിഗററ്റുകൾ തന്നെയാണ് പുകയിലയുടെ …