Endz

Endz

Happy Mother’s Day

Happy Mother’s Day 2021 Wishes images, messages, status, quotes: As the name suggests, Mother’s Day is celebrated to honour mothers and the invaluable role they play in our lives. Celebrated on the second Sunday of May, it is believed the modern Mother’s Day celebration first began in the US, when a woman by the name …

Happy Mother’s Day Read More »

മാര്‍ച്ച് 21 ലോക കവിതാ ദിനം.

മാര്‍ച്ച് 21 ലോക കവിതാ ദിനം.. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്‌ക്കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം. യുനെസ്‌ക്കോയുടെ ആഭിമുഖ്യത്തില്‍ 1999 മുതല്‍ക്കാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 21-ാം തീയതി ലോക കവിതാദിനമായി (World Potery Day) ആചരിക്കാന്‍ തീരുമാനിച്ചത്. . കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ഈ ദിനാചരണം ല്‍ക്ഷ്യമിടുന്നത്. പ്രാദേശികവും , ദേശീയവും, അന്തര്‍ദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനമേകാനും …

മാര്‍ച്ച് 21 ലോക കവിതാ ദിനം. Read More »

ജോസ് പ്രകാശ്

Pratheesh AV Pratheesh മാര്‍ച്ച്‌ 24 ……………………………………….. ജോസ് പ്രകാശ് ചരമ വാര്‍ഷിക ദിനം ………………………………………… മലയാള ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജോസ് പ്രകാശ്. പ്രതിനായക കഥാപാത്രങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. യഥാര്‍ഥ പേരായ ജോസഫ് എന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത്. 1925 ഏപ്രില്‍ 14 ന് വിഷുദിനത്തില്‍ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ …

ജോസ് പ്രകാശ് Read More »

Independence Day Speech: Importance,

Independence Day Speech: Importance, ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ വേഷത്തിന്‍റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരെപ്പോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, ഓരോ ഭാരതീയനും. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ …

Independence Day Speech: Importance, Read More »

റിപ്പബ്ലിക് ദിനം (ഇന്ത്യ)

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ …

റിപ്പബ്ലിക് ദിനം (ഇന്ത്യ) Read More »

ഇന്ത്യാചരിത്രം

ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിലൊന്നായ സ്വാതന്ത്ര്യദിനം (മറ്റ് രണ്ട് ദേശീയ അവധി ദിനങ്ങൾ: ജനുവരി 26 ന് റിപ്പബ്ലിക് ദിനവും ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനവും) എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആചരിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം, രാഷ്ട്രപതി “രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു”. ഓഗസ്റ്റ് 15 ന് ദില്ലിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ഇന്ത്യൻ പതാക ഉയർത്തുന്നു. ബഹുമാനാർത്ഥം ഇരുപത്തിയൊന്ന് തവണ നിറയൊഴിക്കുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു. പ്രധാനപ്പെട്ട പ്രശ്നങ്ങൾ …

ഇന്ത്യാചരിത്രം Read More »

സ്വാതന്ത്ര്യം തന്നെ ജീവിതം! Read full news

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 73 – ാം വാർഷികം ആഘോഷിക്കുകയാണ്.ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വർണത്തളികയിൽ വച്ച് സമ്മാനിച്ചതല്ല ഈ സ്വാതന്ത്ര്യമെന്ന ചരിത്രവസ്തുത ഓർമിക്കേണ്ട സുദിനമാണ് സ്വാതന്ത്ര്യദിനം.നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന തലമുറ ഇന്ന് നമ്മോടൊപ്പമില്ല.സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പുത്തൻ തലമുറയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നതും ആഘോഷിക്കുന്നതും.സ്വാതന്ത്ര്യത്തിന്‍റെ മഹത്വത്തെക്കുറിച്ച് പാടിയത് കവി കുമാരനാശാനാണ്.”സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം”.ഈ ഈരടിയിൽ സ്വാതന്ത്ര്യത്തിന്‍റെ ജീവൻ ത്രസിച്ചു നിൽക്കുന്നുണ്ട്.1950-ൽ സ്വാതന്ത്ര്യസമര സേനാനികൾ രൂപം നൽകിയ നമ്മുടെ ഭരണഘടനയുടെ ആത്മാവാണ് ജനാധിപത്യവും, …

സ്വാതന്ത്ര്യം തന്നെ ജീവിതം! Read full news Read More »

ഡോ.ബി.ആര്‍ അംബേദ്‌കര്‍

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പി ആണ് ഡോ.ഭീംറാവു അംബേദ്‌കര്‍. താഴേക്കിടയിലുള്ള ജനങ്ങളുടെ ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. “മഹൗ” എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുന്നതിനും, ഹിന്ദു തൊട്ടുകൂടായ്മയ്മക്ക് എതിരെ പോരാടുന്നതിനും തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു (1990). സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി ആയിരുന്നു ഡോ. ബി ആർ അംബേദ്കർ. …

ഡോ.ബി.ആര്‍ അംബേദ്‌കര്‍ Read More »

Menu