Endz

Endz

സച്ചിൻ തെൻഡുൽക്കർ

“സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ സച്ചിൻ തെൻഡുൽക്കർ” ഇന്ത്യയിൽനിന്നുള്ള മുൻ ക്രിക്കറ്റ് താരവും ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി “ഖേൽരത്ന” അവാർഡ് ആദ്യമായി നേടിയ ക്രിക്കറ്റ് കളിക്കാരനും സച്ചിൻ ആണ്. ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാ അംഗവുമാണ്, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സജീവ് കായിക താരവുമാണ് സച്ചിൻ. ഭാരതരത്നം ലഭിക്കുന്ന ആദ്യ കായിക …

സച്ചിൻ തെൻഡുൽക്കർ Read More »

ഇന്ന് ലോക മാതൃ ദിനം

പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. സ്‌നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിന് മുന്നില്‍ ഇന്ന് ലോകം ഒന്നു ചേരുകയാണ്. നിസ്വാര്‍ഥമായ സ്‌നേഹം പകരാന്‍ കഴിയുന്ന ഒരേ ഒരാള്‍. അമ്മയുടെ സ്‌നേഹത്തെ ഓര്‍ക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം …

ഇന്ന് ലോക മാതൃ ദിനം Read More »

SECOND TERMINAL EVALUATION 2019-20 HEALTH & PHYSICAL EDUCATION, ART DEDUCTION AND WORK EDUCATION CLASS:VIII

HEALTH AND PHYSICAL EDUCATION Answer any 4 questions from 1 to 5.Each question carries 1 score 1.Name the technique to reduce the effect of jumping when a person jumps from a height. (a.Rolling          b.Landing           c.Lifting             d.Catching) 2.The emergency first aid  given to a person who faints on an accident. (a.RICE                   b.Sling                 c.ABC                     d.Splint) 3.State of …

SECOND TERMINAL EVALUATION 2019-20 HEALTH & PHYSICAL EDUCATION, ART DEDUCTION AND WORK EDUCATION CLASS:VIII Read More »

കശുവണ്ടി,കയർ,ബീഡി വ്യവസായം

1)കശുവണ്ടി മധ്യ ദക്ഷിണ അമേരിക്കയാണ് കശുമാവിന്‍റെ ജന്മദേശം. കശുമാവ് കേരളത്തിലെത്തിച്ചത് പറങ്കികൾ (പോർച്ചുഗീസ്) ആണ് കശുവണ്ടി കൂടുതൽ ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു തൊഴിലാണ്. കശുവണ്ടി നേരിട്ട് ഉപയോഗിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയൊ അല്ലെങ്കിൽ നെയ്യയോ ,വെണ്ണയായോ സംസ്കരിച് എടുക്കുകയാണ് ചെയ്യുന്നത്. ബ്രസീലിലെ പോർച്ചുഗീസ് കോളനിക്കാർ 1550കളിൽ തന്നെ കശുവണ്ടി അവിടെ നിന്ന് കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. വിയറ്റ്നാം, ഇന്ത്യ, ഐവറികോസ്റ്റ് (പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യം) എന്നിവയായിരുന്നു പ്രധാന ഉത്പാദകർ. കശുവണ്ടി പോഷകസമൃദ്ധമായ ഒരു ഭക്ഷ്യവസ്തുവാണ് കേരളത്തിൽ …

കശുവണ്ടി,കയർ,ബീഡി വ്യവസായം Read More »

A.O HUME

INTRODUCTION “ALLAN OCTAVIAN HUME”[A.O. HUME] was a British civil servant,ORNITHOGISST [STUDY OF BIRDS],politicall activist. A.O HOME is known as the “FOUNDER OF INDIAN NATIONAL CONGRESS “ He is also known as the “Father of INDIAN ORNITHOLOGY”   FORMATION OF INDIAN NATIONAL CONGRESS. In DECEMBER 1884, A.O HUME held a meating with 17-men after a convention …

A.O HUME Read More »

ലോക അര്‍ബുദ ദിനം(World Cancer Day)

എല്ലാ വര്‍ഷവും ഫെബ്രുവരി 4, ലോക അര്‍ബുദ ദിനമായി ആചരിക്കപ്പെടുന്നു. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലെക്കുമായാണ് അര്‍ബുദ ദിനാചരണം. ഇതിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗൈന്സ്റ്റു കാന്‍സര്‍'(The International Union Against Cancer : UICC) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രണ്ടായിരാമാണ്ടിലെ പാരിസ് ചാര്‍ട്ടറിലെ ആഹ്വാനമനുസ്സരിച്ച്, ‘ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗൈന്സ്റ്റു …

ലോക അര്‍ബുദ ദിനം(World Cancer Day) Read More »

P. N. മേനോൻ ജന്മദിനം.

ഇന്ന് P. N. മേനോൻ ജന്മദിനം. പാലിശ്ശേരി നാരായണൻകുട്ടി മേനോൻ(menon) എന്ന ഈ സംവിധായകൻ 1926നു വടക്കാഞ്ചേരിയിൽ ജനിച്ചു. സംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ്.1965ൽ റോസി എന്ന സിനിമ സംവിധാനം ചെയ്തു ചലച്ചിത്ര രംഗത്തേക്ക് വന്നു. ആദ്യമായി മുഴുവനും സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിച്ച സിനിമ ആയിരുന്നു റോസി.1969ൽ എം ടി എഴുതിയ “ഓളവും തീരവും “സംസ്ഥാന ചലച്ചിത്ര അവർഡിനർഹമായി .1971 ൽ എം ടിയുടെ തന്നെ “കുട്ട്യേടത്തി “സംവിധാനം ചെയ്തു.ഗായത്രി, ചെമ്പരത്തി, മലമുകളിലെ ദൈവം, തുടങ്ങി 2004ൽ സംവിധാനം …

P. N. മേനോൻ ജന്മദിനം. Read More »

വി ടി നന്ദകുമാര്‍

ജനുവരി 27………………………………………..(V.T.Nandakumar)വി ടി നന്ദകുമാര്‍ജന്മ വാര്‍ഷിക ദിനം ………………………………………….നോവല്‍, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായ വി ടി നന്ദകുമാര്‍ 1925 ജനുവരി 27ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കുഞ്ഞുണ്ണിരാജയും മാധവിയമ്മയുമായിരുന്നു മാതാപിതാക്കള്‍. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടര്‍ന്നു വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരില്‍ ഒരു മാസിക തുടങ്ങി.‘ദൈവത്തിന്റെ മരണം’, ‘ഭ്രാന്താശുപത്രി’, ‘രക്തമില്ലാത്ത മനുഷ്യന്‍’, ‘വണ്ടിപ്പറമ്പന്മാര്‍’, ‘ദേവഗീതം’, ‘ഞാന്‍ ഞാന്‍ മാത്രം’, ‘വീരഭദ്രന്‍’, ‘രണ്ടു …

വി ടി നന്ദകുമാര്‍ Read More »

Menu