സുനാമി
കടലില്‍ വന്‍തോതില്‍ സ്ഥാന ചലനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഭീകരമായ തിരമാലകളെയാണ് “സുനാമി” എന്ന് വിളിക്കുന്നത്. ഭൂമികുലുക്കം വന്‍തോതിലുള്ള സമുദ്രാന്തര്‍ ചലനങ്ങള്‍ അഗ്നിപര്‍വ്വത സ്ഫോടനം ഉല്‍ക്കാപതനം തുടങ്ങിയവ സുനാമി സൃഷ്ട്ടിക്കാന്‍ കഴിവുള്ള കാരണങ്ങളാണ് . ഗ്രീക്ക് ചരിത്രകാരനായ തൂസിഡൈസാണ് ആദ്യമായി സുനാമിയെ സമുദ്രാന്തര്‍ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. “സുനാമി” എന്നവാക്ക് ജപ്പാന്‍ ഭാഷയില്‍ നിന്നും ഉടലെടുത്തതാണ്.ജപ്പാന്‍ ഭാഷയില്‍ “സും” എന്നാല്‍ “തുറമുഖം” എന്നും “നാമി” എന്നാല്‍ “തിര” എന്നുമാണ് അര്‍ത്ഥം.ഈ രണ്ട് വാക്കുകള്‍ കൂടി ചേര്‍ന്നാതാ`ണ് സുനാമി സമുദ്രത്തിന്‍റെ അടിത്തട്ട് …