Endz

News

FAMOUS PEOPLES QUOTES

A.P.J. ABDUL KALAM A.R. RAHMAN ABRAHAM LINCOLN ADOLPH HITLER DR.BR AMBEDKAR BHAGAT SINGH CHARLIE CHAPLIN JAWAHARLAL NEHRU KALPANA CHAWLA MAHATMA GANDHI MALALA YOUSAFZAI GAUTAMA BUDDHA MARTIN LUTHER KING JUNIOR MICHAEL JACKSON MOTHER TERESA RAJA RAM MOHAN ROY SACHIN TENDULKAR SWAMI VIVEKANANDA

സി വി രാമന്‍ പിള്ള – C V Raman pilla

സി വി രാമന്‍ പിള്ള ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ .തിരുവിതാംകൂറിന്റെ ചരിത്രവും രാഷ്ട്രീയവും പുരാവൃത്തവും സമന്വയിപ്പിച്ച് അദ്ദേഹം സൃഷ്ടിച്ച മഹാശില്പഘടനയുള്ള കൃതികൾ ജീവിതത്തിന്റെ വൈകാരികസമസ്യകളെ ചടുലതയോടെ ആവിഷ്‌കരിച്ചു. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. ഒരു ദാർശനിക കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ മനുഷ്യനും അവനിൽ …

സി വി രാമന്‍ പിള്ള – C V Raman pilla Read More »

Ayyankali-അയ്യൻകാളി

അയ്യൻകാളി കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി.സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടിൽ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവർഷം 1039, ചിങ്ങം 14) അയ്യൻകാളി ജനിച്ചത്. പിതാവ്: അയ്യൻ , മാതാവ്: മാല,കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി . …

Ayyankali-അയ്യൻകാളി Read More »

KOVILAN

കോവിലന്‍ 1923 ജൂലൈ ഒന്‍പതിന് (1098 മിഥുനം 25) തൃശൂര്‍ ജില്ലയിലെ കണ്ടാണിശ്ശേരിയില്‍ ജനനം. യഥാര്‍ത്ഥ പേര് വട്ടപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍. അച്ഛന്‍: വട്ടംപറമ്പില്‍ ശങ്കു വേലപ്പന്‍. അമ്മ: കൊടക്കാട്ടില്‍ കുഞ്ഞാണ്ടി കാളി. കണ്ടാണിശ്ശേരി എക്‌സല്‍സിയര്‍ സ്‌കൂള്‍, നെന്മിനി ഹയര്‍ എലിമെന്ററി സ്‌കൂള്‍, പാവറട്ടി സാഹിത്യദീപിക സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം. റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്നല്‍സിലും സേവനമനുഷ്ഠിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ …

KOVILAN Read More »

World AIDS Day (ലോക എയ്ഡ്സ് ദിനം) December-1

ലോക എയ്ഡ്സ് ദിനം ലോകജനതയ്ക്ക് ഭീഷണിയാവുന്ന AIDS എന്ന രോഗാവസ്ഥ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് . (അക്വയേർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡാം AIDS ) ഈ രോഗമുണ്ടാക്കുന്ന വൈറസ് എച്ച് ഐ. വി. രോഗമാണ്. ഈ രോഗമുണ്ടോ എന്ന് കണ്ടെത്താനുളള രക്തപരിശോധനയാണ് എലിസ ടെസ്റ്റ്. എയ്ഡ്സ് രോഗികളെ ഒറ്റപ്പെടുന്ന പ്രവണത സമൂഹത്തിലുണ്ട്. ഇവർ സ്വാന്തനമേകാൻ പല സന്നദ്ധസംഘടനകളും മുന്നോട്ട് വരുന്നുണ്ട് എച്ച്.ഐ.വി. ശരീരത്തിൽ എത്തുന്നത് പ്രധാനമായും നാലുവഴികളിലാണ്. സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധം, അണുബാധയുള്ള ആളിൽ നിന്നും …

World AIDS Day (ലോക എയ്ഡ്സ് ദിനം) December-1 Read More »

AUGUST 24: BIRTH ANNIVERSARY OF K KELAPPAN

കേരളഗാന്ധി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പന്‍ (കെ. കേളപ്പന്‍ നായര്‍).  1889 ഓഗസ്റ്റ് 24-നു കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മൂടാടി എന്ന ഒരു ഗ്രാമത്തിലെ സാധാരണ ഒരു നായര്‍ കുടുംബത്തിലാണ് കെ. കേളപ്പന്‍ ജനിച്ചത്. കലാലയ ജീവിതം കോഴിക്കോടും മദിരാശിയിലുമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി സ്കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വക്കീല്‍ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുക എന്നതായിരുന്നു. അതിനാല്‍ ബോംബെയില്‍‍ തൊഴില്‍ജീവിതം നയിച്ച്‌ ‍നിയമപഠനം …

AUGUST 24: BIRTH ANNIVERSARY OF K KELAPPAN Read More »

Mahatma Gandhi

ഗാന്ധിജയന്തി മോഹൻദാസ് കരംചന്ദ് ഗാന്ധി 15 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. അച്ഛൻ കരംചന്ദ് ഗാന്ധി, അമ്മ പൂതലിബായി. അദ്ദേഹത്തിന്റെ അച്ഛൻ രാജ് കോട്ടിലെ ദിവാനായിരുന്നു. അച്ഛനമ്മമാരെ അത്യധികം ബഹുമാനിച്ചിരുന്ന ഗാന്ധിജിയിൽ സത്യസന്ധത, അർപ്പണബോധം, ഈശ്വരവിശ്വാസം തുടങ്ങിയ സ്വഭാവസവിശേഷതകൾ വളർത്തുന്നതിൽ അവർ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. 1885 ൽ 14-മത്തെ വയസ്സിൽ അദ്ദേഹം കസ്തൂർബയെ വിവാഹം ചെയ്തു. തുടർന്ന് ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹത്തിന് അവിടെ വെള്ളക്കാർ ഇന്ത്യക്കാരോട് കാണിച്ചിരുന്ന അവഗണന മനസ്സിനെ …

Mahatma Gandhi Read More »

Menu