രക്ഷാ ബന്ധന്‍ – RAKSHA BANDAN
ആമുഖം ഹിന്ദു കലണ്ടര്‍ അനുസരിച്ച് ശ്രാവണ്‍ (ഓഗസ്റ്റ്) മാസത്തിലെ പൂര്‍ണ്ണചന്ദ്ര ദിനത്തിലാണ് രക്ഷാ ബന്ധന്‍ അല്ലെങ്കില്‍ രാഖി ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഉത്സവം ശ്രാവണ്‍ പൂര്‍ണിമ എന്നും അറിയപ്പെടുന്നു. “രക്ഷ” എന്നാല്‍ സംരക്ഷണം എന്നും “ബന്ധന്‍” എന്നാല്‍ ബന്ധിതം എന്നുമാണ്. സാഹോദര്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്. സാധാരണയായി ഒരു ഹിന്ദു ഉത്സവമാണ് രക്ഷാബന്ധന്‍ എന്നാലിന്ന് വിവിധ മതങ്ങളില്‍ നിന്നുള്ളവരും ഇത് ആഘോഷിക്കുന്നുണ്ട്. ഈ ദിവസം, സഹോദരിമാര്‍ വാത്സല്യത്തിന്റെയും സഹോദരി സ്നേഹത്തിന്റെയും അടയാളമായി …