ജനനം:1923 ഓഗസ്റ്റ് 22 ജന്മസ്ഥലം:കോട്ടയം ജില്ലയിലെ വെണ്ണിമല മാതാപിതാക്കൾ:പെരിങ്ങര p. ഗോപാലപിള്ള, പാർവതിയമ്മ,
കവി, പത്രപ്രവർത്തകൻ, അധ്യപകൻ,പ്രഭാഷകൻ ഭാര്യ:ലീല കുമാരപ്പിള്ള പ്രധാന കൃതികൾ:ഓർമ്മയുടെ സുഗന്ധം, അരളിപ്പൂക്കൾ, മരുഭൂമിയുടെ കിനാവുകൾ, സപ്തസ്വരം, g. കുമാരപ്പിള്ളയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ബഹുമതികൾ: കേരള സാഹിത്യ അക്കാദമി അവാർഡ്. ഓടക്കുഴൽ അവാർഡ് മരണം:2000 സെപ്റ്റംബർ 17