❓ ചോദ്യം 3: താഴെ കൊടുത്തിരിക്കുന്ന ഓരോ ഫ്രാക്ഷന്‍ ജോഡിയ്ക്കും, ഒരേ ഡിനോമിനേറ്റര്‍ ഉപയോഗിച്ച് മൂന്നു രൂപങ്ങള്‍ കണ്ടെത്തുക.
(i) 1/3 , 1/2
Step 1: 3നും 2നും ഒരു പൊതു ഡിനോമിനേറ്റര്‍ (Common Denominator) എടുത്തു = 6

Step 2: ഇതേ രീതിയില്‍ മറ്റൊരു രൂപം: (×2 ചെയ്യാം)

(ii) 1/4 , 1/2
Common Denominator = 4


(iii) 1/3 , 1/4
Common Denominator = 12


One Fraction Many Forms. maths#class#6 class# manyforms#Fraction
Fraction Many Forms