Endz

WORLD AIDS DAY

DECEMBER 1 :- ലോക എയ്ഡ്സ് ദിനം
ലോകജനതയ്ക്ക് ഭീഷണിയാവുന്ന AIDS എന്ന രോഗാവസ്ഥ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാകുന്ന അവസ്ഥയാണ്. (അക്വയേർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡാം AIDS ) ഈ രോഗമുണ്ടാക്കുന്ന വൈറസ് എച്ച് ഐ. വി. രോഗമാണ്. ഈ രോഗമുണ്ടോ എന്ന് കണ്ടെത്താനുളള രക്തപരിശോധനയാണ് എലിസ ടെസ്റ്റ്.
1996 മുതൽ എയ്ഡ്സ് രോഗചികിത്സയിൽ ഫലപ്രദമായ ഔഷധങ്ങളുണ്ട്.

എച്ച്.ഐ.വി. ശരീരത്തിൽ എത്തുന്നത് പ്രധാനമായും നാലുവഴികളിലാണ്.
  • സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധം,
  • അണുബാധയുള്ള ആളിൽ നിന്നും രക്തം സ്വീകരിക്കുക,
  • രോഗം ബാധിച്ച അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്,
  • അണുബാധയുളള ആൾ ഉപയോഗിച്ച സൂചിയും സിറിഞ്ചും ഉപയോഗിക്കുക

December-1#desembar#disamber#disembar# ഡിസംബർ # എയ്ഡ്സ് ദിനം# aids day#dinam#
ഡിസംബർ 1#1#

Menu