ലോക എയ്ഡ്സ് ദിനം
ലോകജനതയ്ക്ക് ഭീഷണിയാവുന്ന AIDS എന്ന രോഗാവസ്ഥ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് . (അക്വയേർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡാം AIDS ) ഈ രോഗമുണ്ടാക്കുന്ന വൈറസ് എച്ച് ഐ. വി. രോഗമാണ്. ഈ രോഗമുണ്ടോ എന്ന് കണ്ടെത്താനുളള രക്തപരിശോധനയാണ് എലിസ ടെസ്റ്റ്. എയ്ഡ്സ് രോഗികളെ ഒറ്റപ്പെടുന്ന പ്രവണത സമൂഹത്തിലുണ്ട്. ഇവർ സ്വാന്തനമേകാൻ പല സന്നദ്ധസംഘടനകളും മുന്നോട്ട് വരുന്നുണ്ട്
എച്ച്.ഐ.വി. ശരീരത്തിൽ എത്തുന്നത് പ്രധാനമായും നാലുവഴികളിലാണ്. സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധം, അണുബാധയുള്ള ആളിൽ നിന്നും രക്തം സ്വീകരിക്കുക, രോഗം ബാധിച്ച അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്, അണുബാധയുളള ആൾ ഉപയോഗിച്ച സൂചിയും സിറിഞ്ചും ഉപയോഗിക്കുക എന്നിവയിലൂടെ രോഗം പകരം 1996 മുതൽ എയ്ഡ്സ് രോഗചികിത്സയിൽ ഫലപ്രദമായ ഔഷധങ്ങളുണ്ട്.
December-1#desembar#disamber#disembar# ഡിസംബർ # എയ്ഡ്സ് ദിനം# aids day#dinam#
ഡിസംബർ 1#1#