Endz

രോഗങ്ങളും കാരണങ്ങളും

  1) മലേറിയ

  • “പെണ്‍ അനോഫെലിസ്” കൊതുകുകളാണ് മലേറിയ പകര്‍ത്തുന്നത്.
  • ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തിലെ മിതശീതോഷ്ണ പ്രദേശത്ത്.ഡി.ഡിയുടെയും മറ്റ് ഒര്‍ഗാനോ ക്ലോറിന്‍,ഒര്‍ഗാനോ ഫോസ്ഫേറ്റ് കൊതുക്നിയന്ത്രണ കീടനാശിനികളുടെയും വരവോടെ ഇത് ഇല്ലാതായി.
  • ഇത് ഇപ്പോഴും വടക്കന്‍ യുറോപ്പില്‍ കാണാന്‍ കഴിയും. ലോകത്ത് ഇപ്പോഴും ഒരു ദശലക്ഷത്തിലധികം മരണങ്ങളും 300-500 ദശലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2) ചിക്കുന്‍ ഗുനിയ

  • കൊതുകുകൾ പരത്തുന്ന രോഗമാണ് “ചിക്കുൻഗുനിയ” വൈറസ്.
  • 2014 ജൂലൈയിൽ ഫ്ലോറിഡയിലാണ് ഈ വൈറസ് ആദ്യം ഉൽഭവിച്ചത്.
  • ചിക്കൻഗുനിയ എന്ന വാക്കിനർത്ഥം “കീമോ കോണ്ടെ”(മൊസാംബിക് ഭാഷ) “വളയുന്നവ” എന്ന് അർത്ഥം വരുന്ന പ്രാഥമിക ലക്ഷണത്തെ സൂചിപ്പിക്കുന്നു.
  • രോഗലക്ഷണങ്ങൾ ദുർബലം ആണെങ്കിലും ഇത് ആഴ്ചകളോളം തുടരുന്നു കൂടാതെ സന്ധിവേദനയും പ്രകടമാകും.
  • “ഏഷ്യൻ ടൈഗർ കൊതുക്” (ഈഡെസ് ആൽബോപിക്റ്റസ്) യെല്ലോ പനി കൊതുക് (ഈഡെസ് ഈജിപ്റ്റി) എന്നിവയാണ് രോഗം പകർത്തുന്ന കൊതുക്.

3) ഡെങ്കിപ്പനി

  • ഏഡിസ്, ജനുസ്സിലെ, ഈജിപ്തി, ആൽബോ പിക്ട്സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.
  • മരണനിരക്ക് കുറവാണെങ്കിലും ഡെങ്കിക്ക് വളരെ അസുഖകരമായ ലക്ഷണങ്ങളുണ്ട്.
  • ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകൾ ശുദ്ധജലത്തിൽ പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്.
  • പകൽ സമയങ്ങളിൽ മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പാണ്, മൂന്നുജോഡി കാലുകളും മുതുകിൽ വെളുത്ത വരകളും ഉണ്ട്.
  • ഇവയുടെ നിറവും വിട്ടുമാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ “കടുവാ കൊതുകുകൾ” എന്നും വിളിക്കുന്നു

4)റാബിസ്

  • ഒരു വൈറസ് മൂലം ഉണ്ടാകുന്ന മാരകമായ രോഗമാണ് “റാബിസ്”. റാക്കൂണുകൾ, സ്കങ്കുകൾ, വവ്വാലുകൾ, കുറുക്കൻ, എന്നിവയുൾപ്പെടെയുള്ള കാട്ടുമൃഗങ്ങളും നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിലക്കെ ഇത് സംഭവിക്കാം.
  • രോഗം ബാധിച്ച മൃഗത്തിന്‍റെ കടിയേറ്റാണ് ആളുകൾക്ക് ഇത് ലഭിക്കുന്നത്.
  • പനി, തലവേദന, ക്ഷീണം എന്നിവ റാബിസിന്‍റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ അത് മാരകമായ അവസ്ഥയിലേക്കാണ് പോവുക.

5) റുബെല്ല

  • വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് റുബെല്ല.
  • റുബെല്ല ലഭിക്കുന്നവരില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല.
  • ഗര്‍ഭിണിയായ സ്ത്രീയുടെ കുഞ്ഞിന് റുബെല്ല ഏറ്റവും അപകടകരമാണ്.
  • രോഗം ബാധിച്ച ഒരാള്‍ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ റുബെല്ല പടരുന്നു.
  • ചികിത്സ ഇല്ല ,പക്ഷെ മീസില്‍സ്-മമ്പ്സ്-റുബെല്ല വാക്സിന്‍ തടയാന്‍ കഴിയും.

6) കൊറോണ

  • മാനവരാശിയെ ഒന്നാകെ നശിപ്പിക്കാന്‍ രൂപം കൊണ്ട ഒരു വൈറസാണ് കൊറോണ.
  • രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്ഥമാണ്.അതിനാല്‍ രോഗത്തിനോടുള്ള ഗൗരവം കുറക്കുകയും ഇവ സമൂഹ വ്യാപനത്തിന് ഇടയാവുകയും ചെയ്യുന്നു.
  • ചൈനയിലെ വുഹനില്‍ നിന്നാണ് ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് രക്ത സാമ്പിളുകളും തൊണ്ടയില്‍ നിന്നെടുത്ത സ്രവ പരിശോധനയിലൂടെയും രോഗ നിര്‍ണ്ണയം നടത്താം.
  • കൊറോണ ബാധിച്ചാവരെ ചികിത്സിക്കാന്‍ നിലവില്‍ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല.
  • വൈറസിലെ ആര്‍.എന്‍.എ.പോളിമെറെയ്ട് എന്ന രാസാഗ്നിയാണ് മനുഷ്യ കോശങ്ങളില്‍ രൂപപ്പെടുന്നത്.
  • ഈരാസഗ്നിയെ തടയുന്ന റെംഡെഡിവീര്‍ എന്ന ആന്‍റി വൈറല്‍ മരുന്ന് രോഗ ചികിത്സക്കായി ഉപയോഗിക്കുന്നു.


From your Internet address – Use precise location – Learn more rogangal,rogakaranangal,maleriya,korona,rubella,rabis,dengi,pani,pany,chikku

Menu