എന്താണ് വനനശീകരണം?
- മനുഷ്യരുടെ കൈകളിലുള്ള ഭൂമിയില്‍ നിന്നും അതിലെ മരങ്ങള്‍ നഷ്ട്ടപ്പെടുത്തുന്ന പ്രക്രിയയാണ് വനനശീകരണം എന്ന് അറിയപ്പെടുന്നത്.
- ഭൂമിയില്‍ കരഭാഗത്തിന്‍റെ 30% ശതമാനത്തോളം കാടുകളാണ്.ഏറ്റവും കൂടുതല്‍ വനനശീകരണം നടക്കുന്നത് ഉഷ്ണമേഘലാ മഴക്കാടുകളിലാണ്.
- വനനശീകരണം എന്നാല്‍ കാടില്ലാതാക്കി ഭൂമിയില്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വേണ്ടിയാണ്.
- ഇങ്ങനെ മരങ്ങള്‍ വെട്ടി നശിപ്പിക്കുന്ന ഭൂമി കൃഷിയുടെ ആവശ്യത്തിനായി എടുത്താലും മേച്ചില്‍ സ്ഥലമായി ഉപയോഗിച്ചാലും അതെല്ലാം വനനശീകരണത്തിന്‍റെ ഉദാഹരണങ്ങളാണ്.
- അതിവേഗം കാടില്ലാതാക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്.
വനനശീകരനത്തിനു പിന്നില്‍
- മനുഷ്യർ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി മരങ്ങൾ മുറിച്ചുമാറ്റുന്നു. വീടുവയ്ക്കാനും വൻകിട സമുച്ചയങ്ങൾ നിർമ്മിക്കുവാനുമാണ് ഉപയോഗിക്കുന്നത്.
- മരങ്ങള്‍ ഇങ്ങനെ മുറിച്ചു മാറ്റുന്നതിലൂടെ ഭാവിയില്‍ വലിയ ദോഷമാണ് ഉണ്ടാകുന്നത്.പ്രധാനമായും “മണ്ണൊലിപ്പ്”.
- ഇങ്ങനെ മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് പകരം മറ്റൊരു മരം നട്ടു പിടിപ്പിക്കാതിരുന്നാൽ അത് മനുഷ്യന്‍റെ ആവാസ വ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും തരിശുഭൂമിയായി കിടക്കാനും കാരണമാകുന്നു.
- വന നശീകരണത്തിലൂടെ ഉണ്ടാകുന്ന ആവാസവ്യവസ്ഥ അവിടെ ജീവിക്കുന്ന ജീവികൾ മറ്റൊരിടത്തേക്ക് മാറി പോകേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.
- ഒരു വനം നശിക്കുന്നതിനർത്ഥം അവിടെ ജീവിക്കുന്ന ജീവി വർഗ്ഗങ്ങളെ കൊല്ലുന്നു എന്നതാണ്.
- ഇവയിൽ ചിലതിനെ ഒന്നും നമുക്ക് അറിയില്ല. ഇക്കാലത്ത് അനേകം ജീവികൾ പകൽസമയത്ത് നഷ്ടപ്പെടുകയും.ആ കാടുകളിൽ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
- വനനശീകരണം മൂലം മണ്ണൊലിപ്പ് ഉണ്ടാവുകയും ഇത് നിരവധി മനുഷ്യരുടെ വീടുകൾ നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് ഈ കഴിഞ്ഞ രണ്ട് വർഷമായുള്ള പ്രളയവും മണ്ണിടിച്ചിൽ മൂലം തകർന്ന വീടുകളും
Your location comes from a variety of sources, (vanam)(nasheekaranam)kaatt)pachapp)green) ela)nasheekaranam)naasham)kaadu)kadu)which are used together to estimate where you are. You can update your location settings as you use Google services to get the search results you want and control your privacy in a way that’s right for you.