ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധനേടിയ മലയാളം എഴുത്തുകാരി യാണ് സാറാതോമസ്
ജീവിതരേഖ
1934 തിരുവനന്തപുരത്ത് ജനിച്ചു
ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്
“ജീവിതം എന്ന നദി” ആദ്യ നോവലാണ്. മുപ്പത്തിനാലാം വയസ്സിൽ ആണ് അത് പുറത്തിറങ്ങിയത്.
“മുറിപ്പാടുകൾ” എന്ന നോവൽ പി.എ.ബക്കർ “മണിമുഴക്കം” എന്ന സിനിമയാക്കി, സംസ്ഥാന ദേശീയ തലങ്ങളിൽ സിനിമയ്ക്ക് പുരസ്കാരം ലഭിച്ചു.
“നാർമടിപ്പുടവ” എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു.
ദൈവമക്കൾ എന്ന നോവലിൽ മത പരിവർത്തനം ചെയ്തത് വർഗ്ഗത്തിന് വ്യാകുലതകളും “ദൈവമക്കൾ” എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്ഥിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളും ആണ് പ്രമേയം.
സാറാതോമസ്
പേര് -സാറാതോമസ് ജനനം -1934 സെപ്റ്റംബർ 14 ജനനസ്ഥലം- തിരുവനന്തപുരം, കേരളം തൊഴിൽ-നോവലിസ്റ്റ് ദേശീയത -ഇന്ത്യൻ ജീവിതപങ്കാളി-ഡോ. തോമസ് സാചര്യ പ്രധാനകൃതികൾ- നാർമടിപ്പുടവ -ദൈവമക്കൾ അവാർഡ്- കേരള സാഹിത്യ അക്കാദമി അവാർഡ് 1979 (നാർമടിപ്പുടവ) -കേരള സാഹിത്യ അക്കാദമി അവാർഡ് 2010 (മലയാള സാഹിത്യ സംഭാവനകൾ എല്ലാം)