Endz

ഡോ.എസ്.രാധാകൃഷ്ണൻ

  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആയിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ.
  •  ഇന്ത്യയുടെ രാഷ്ട്രീയ പ്രമുഖരിൽ അപൂർവമായി കണ്ടുവരുന്ന ചിന്തകരുടെ കൂട്ടത്തിലാണ് ഡോക്ടർ എസ് രാധാകൃഷ്ണന്റെ  സ്ഥാനം.
  • വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ.എസ് രാധാകൃഷ്ണന്റെ  ജന്മദിനം ഇന്ത്യയിൽ സെപ്റ്റംബർ 5 അധ്യാപക ദിനമായാണ് ആചരിക്കുന്നത്.

                  ജീവിതരേഖ

  • മദ്രാസിന് (ഇപ്പോൾ ചെന്നൈ) 64 കിലോമീറ്റർ മാറി തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഡോ.എസ് രാധാകൃഷ്ണൻ ജനിച്ചത്
  •  തെലുങ്കായിരുന്നു  അദ്ദേഹത്തിന്റെ മാതൃഭാഷ.
  • സർവേപ്പള്ളി വീര സ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ.
  •  തിരുത്തണിയിലെ ഒരു പ്രൈമറി ബോർഡ് വിദ്യാലയത്തിലായിരുന്നു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ ആരംഭം
  •  1896 ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള “ഹെർമാൻ സ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ” ചേർന്നു.
  •  ഉപരി പഠനത്തിനായി “വെല്ലൂർ കോളേജിൽ” ചേർന്നു എങ്കിലും പിന്നീട് അവിടെ നിന്ന് “മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്ക്” മാറി അവിടെ നിന്ന് ഫിലോസഫിയിൽ ബി.എ പാസ്സായി.
  • മദ്രാസ് സർവകലാശാലയിൽ ഫിലോസഫിക്കൽ ബിരുദാനന്തരബിരുദം ഉയർന്ന മാർക്കോടെ പാസ്സായി. ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിക്കുക എന്ന ആഗ്രഹം കുടുംബ ബാധ്യതമൂലം ഉപേക്ഷിച്ചു.
  •  രാധാകൃഷ്ണൻ തന്റെ  പതിനാറാമത്തെ വയസ്സിൽ അകന്ന  ബന്ധുവായ “ശിവകാമുവിനെ” വിവാഹം കഴിച്ചു.
  •  1906 രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു
  •   1918 മൈസൂർ സർവകലാശാലയിൽ പ്രൊഫസറായി സ്ഥാനക്കയറ്റം ഉണ്ടായി ഈ സമയങ്ങളിൽ പ്രസിദ്ധീകരണങ്ങളിലും പത്രമാസികകളും എഴുതുമായിരുന്നു.
  •  ഈ സമയത്താണ് “ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ” എന്ന പുസ്തകം പൂർത്തിയാക്കുന്നത്.
  •  1920-ൽ തന്റെ രണ്ടാമത്തെ പുസ്തകമായ “ദ റെയ്ൻ ഓഫ്  റിലീജിയൻ കണ്ടംബറി ഫിലോസഫി” പൂർത്തിയാക്കുന്നത്.
  •  1921 കൽക്കട്ട സർവകലാശാലയിൽ ഫിലോസഫി പ്രൊഫസറായി ചേർന്നു
  •  1928 കൽക്കട്ട യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിൽ ജീവിതം തുടർന്നു.
  •  1929 ഓക്സ്ഫോർഡിലെ മാഞ്ചസ്റ്റർ കോളേജിൽ നിയമനം ലഭിച്ചു.
  •  1929 ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് “നൈറ്റ്” ബഹുമതി നൽകി അതോടെ സർ,സർവേപ്പള്ളി രാധാകൃഷ്ണൻ എന്ന്  അദ്ദേഹത്തെ അറിയാൻ തുടങ്ങി.
  •  1952-ൽ സർവേപ്പള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ടു.
  •  1956 അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു.
  •  1962 മെയ് 13ഇന്ത്യയുടെ രാഷ്ട്രപതിയായി അധികാരമേറ്റു.
  •  അദ്ദേഹത്തിന് ലഭിച്ച രാഷ്ട്രപതി എന്ന പദവിയെ   “ബെർട്രാന്റ് റസ്സൽ” വിശേഷിപ്പിച്ചത് തത്വ ശാസ്ത്ര ശാഖയ്ക്ക് ലഭിച്ച അംഗീകാരം എന്നാണ്.
  •  1962 ലെ അടിയന്തരാവസ്ഥയിൽ ഒപ്പു വെച്ച ആദ്യ രാഷ്ട്രപതിയാണ് രാധാകൃഷ്ണൻ
  •  ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തിയും  ഡോ.എസ് രാധാകൃഷ്ണൻ.


സർ,സർവേപ്പള്ളി രാധാകൃഷ്ണൻ

പേര് -സർവേപ്പള്ളി രാധാകൃഷ്ണയ്യ 
ജനനം- സെപ്റ്റംബർ, 5 1858
ജനന സ്ഥലം- തിരുത്തണി, ചിറ്റൂർ ജില്ല ബ്രിട്ടീഷ് ഇന്ത്യ
വിദ്യാഭ്യാസം- ഹെർമാൻസ്സ് ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂൾ
             -വെല്ലൂർ വൂർസ് കോളേജ്                                                 
             -മദ്രാസ് ടെമ്പ്ലേറ്റ് പ്രൈസ് 1075 ക്രിസ്ത്യൻ കോളേജ്
ജീവിതപങ്കാളി- ശിവകാമു (1983 -26 നവംബർ, 1956)
അവാർഡ്- ഭാരതരത്ന 1954
          -ടെം പ്ലേറ്റൺ പ്രൈസ് -1975
മരണം -17 ഏപ്രിൽ 1975
മരണസ്ഥലം- മദ്രാസ്, തമിഴ്നാട്

ഇന്ന് ദേശീയ അദ്ധ്യാപക ദിനം

teachers day

Menu