Endz

സാറാതോമസ്

  • ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധനേടിയ മലയാളം എഴുത്തുകാരി യാണ് സാറാതോമസ്


ജീവിതരേഖ

  • 1934 തിരുവനന്തപുരത്ത് ജനിച്ചു
  • ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്
  • “ജീവിതം എന്ന നദി” ആദ്യ നോവലാണ്. മുപ്പത്തിനാലാം വയസ്സിൽ ആണ് അത് പുറത്തിറങ്ങിയത്.
  • “മുറിപ്പാടുകൾ” എന്ന നോവൽ പി.എ.ബക്കർ “മണിമുഴക്കം” എന്ന സിനിമയാക്കി, സംസ്ഥാന ദേശീയ തലങ്ങളിൽ സിനിമയ്ക്ക് പുരസ്കാരം ലഭിച്ചു.
  • “നാർമടിപ്പുടവ” എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു.
  • ദൈവമക്കൾ എന്ന നോവലിൽ മത പരിവർത്തനം ചെയ്തത് വർഗ്ഗത്തിന് വ്യാകുലതകളും “ദൈവമക്കൾ” എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്ഥിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളും ആണ് പ്രമേയം.

സാറാതോമസ്

പേര് -സാറാതോമസ്
ജനനം -1934 സെപ്റ്റംബർ 14
ജനനസ്ഥലം- തിരുവനന്തപുരം, കേരളം
തൊഴിൽ-നോവലിസ്റ്റ്
ദേശീയത -ഇന്ത്യൻ
ജീവിതപങ്കാളി-ഡോ. തോമസ് സാചര്യ
പ്രധാനകൃതികൾ- നാർമടിപ്പുടവ
               -ദൈവമക്കൾ
അവാർഡ്- കേരള സാഹിത്യ അക്കാദമി അവാർഡ് 1979 (നാർമടിപ്പുടവ)
         -കേരള സാഹിത്യ അക്കാദമി അവാർഡ് 2010
          (മലയാള സാഹിത്യ സംഭാവനകൾ എല്ലാം)
Menu