ഒരു ഭൗതിക ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം
വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം അതാണ് കോൺറാഡ് റോജൻ എക്സ് എന്ന് പേരിട്ട ആകിരണം ഭൗതികശാസ്ത്രജ്ഞനായ കോൺട്രാക്ട് റോൺജൻ 1895 തൻറെ ജർമ്മനിയിലെ പരീക്ഷണശാലയിൽ ശൂന്യമായ ഒരു ഗ്ലാസ് കുഴലിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ എന്ന സംഭവിക്കുമെന്ന് പരിശോധിക്കുകയായിരുന്നു കട്ടിയുള്ള കാർബോർഡ് കൊണ്ട് പൊതിഞ്ഞിരുന്നു പരീക്ഷണം തുടരവേ ദൈവത്തിൻറെ ഇടപെടൽ ഗ്ലാസ് കുഴൽഎന്നോണം റോൺജൻ പോലുമറിയാതെ അതിനടുത്തായി ഒരു ഫോട്ടോഗ്രാഫി കടലാസ് കിടപ്പുണ്ടായിരുന്നു ഗ്ലാസ് കുഴലിലൂടെ വൈദ്യുതി കടത്തിവിട്ട് പരീക്ഷണം നടത്തവേ കിരണങ്ങൾ കാർബോർഡ് ഫോട്ടോഗ്രാഫിക് ക്ലാസിൽ പഠിക്കുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടു
ഗ്ലാസ് കുഴലിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ കാതോട് കിരണങ്ങൾക്ക് പുറമേ മറ്റൊരു കാരണം കൂടി ഉണ്ടാകുന്നതെന്ന് അദ്ദേഹം കണ്ടെത്തി അദ്ദേഹം നൽകിയ പേര് എക്സ് ഇന്നായിരുന്നു
അറിയാൻ വയ്യാത്ത അതിന് എക്സ് എന്ന് പേരിട്ടു വിശദീകരിക്കുന്ന എളുപ്പവഴി ആണുങ്ങൾ കാർബോർഡ് പുറമേ കട്ടിയുള്ള പുസ്തകം റബ്ബർ തുടങ്ങിയ വസ്തുക്കളിലൂടെ എല്ലാം തുളച്ചുകയറുന്ന കണ്ടെത്തി മനുഷ്യശരീരത്തിലും ഇതുപോലെ സംഭവിക്കുമോ എന്ന് അദ്ദേഹത്തിന് ചിന്ത പരീക്ഷിക്കാനായി കൂടി ഒപ്പം കൂട്ടി
എക്സ് എന്ന് കിരണത്തിന് സഞ്ചാര പാതയിൽ തൻറെ ഭാര്യയുടെ കൈ പതിപ്പിച്ചു അദ്ദേഹത്തിൻറെ ചിന്ത തെറ്റില്ല ഭാര്യയുടെ കയ്യിലെ അസ്ഥികളുടെ രേഖാചിത്രം നിഴലുപോലെ തെളിഞ്ഞു
അതിൽ വിവാഹമോചനത്തിന് അടയാളവും കാണപ്പെട്ടു 1895 തൻറെ പഠനം പ്രസിദ്ധീകരിച്ചത് അതോടൊപ്പം റേഞ്ച് പ്രശസ്തൻ ആവുകയും ചെയ്തു എങ്കിലും എക്സ് കിരണങ്ങളെ വൈദ്യശാസ്ത്ര മേഖലയിലേക്ക് ആണി ചുരത്തുന്ന അതിലെ പ്രായോഗിക പ്രശ്നങ്ങൾ പലതും തെളിയിച്ചത് സാക്ഷാൽ മാഡംക്യൂറി