Endz

Ajeesh

Library

A library is a collection of materials or media that are accessible for use and not just for display. It provides physical or digital access to material, and may be a physical location or a virtual space, or both. A library is a collection of materials or media that are accessible for use and not …

Library Read More »

What to know about milk

What to know about milk Cow’s milk, a drink people often associate with good health, is one of the most popular beverages in the United States Milk is a natural food source for mammals. Animals, including humans, produce milk to feed their young until they are ready for solid food. As such, milk contains valuable …

What to know about milk Read More »

GK Quiz questions about Pandit JAWAHARLAL NEHRU

Important GK and Current Affairs Questions GK Quiz questions about Pandit JAWAHARLAL NEHRU 1. When did Jawaharlal Nehru born ? Answers: In 1889 November 14 2. When was Jawaharlal Nehru first elected as Congress president? Answers: In 1929, Poorna Swaraj Resolution was passed at this session (Lahore) 3. What is  the name of newspaper which is started by Jawaharlal Nehru ? Answers: National Herald 4. Who was the longest …

GK Quiz questions about Pandit JAWAHARLAL NEHRU Read More »

ഇന്ത്യാചരിത്രം

ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. ക്രി.മു (ക്രിസ്ത്വബ്ദത്തിന് മുൻപ്) 3300 മുതൽ ക്രി.മു 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി.മു 2600 മുതൽ ക്രി.മു 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ …

ഇന്ത്യാചരിത്രം Read More »

സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം:ഉപന്യാസം

1947 ഓഗസ്റ്റ് 15ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലര്‍വെട്ടത്തിലേക്ക് കാല്‍ വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. അന്ന് ജവഹര്‍ലാല്‍ നെഹ്രു ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെ മഹത്തായ ഒരു സംസ്കൃതി നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടുകയായിരുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതിയോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ പുതുശക്തിയായി പരിലസിക്കുകയാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ഭീകര പ്രവര്‍ത്തനങ്ങളാണ് മിക്ക ലോകരാജ്യങ്ങളെയും പോലെ ഇന്ത്യയ്ക്കും പ്രധാന …

സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം:ഉപന്യാസം Read More »

മെയ് ദിനം/MAY FIRST DAY

അമേരിക്കകൾ അർജന്റീന അർജന്റീനയിൽ‍‍ മെയ് ഒന്ന് പൊതു അവധി ദിവസമാണ്.[4] അന്നേ ദിവസം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ട ദിവസത്തിന്റെ വാർഷികം എന്ന നിലയിൽ ധാരാളം ആഘോഷങ്ങൾ അരങ്ങേറുന്നു. പ്രാദേശികമായി ചെറുയോഗങ്ങൾ സംഘടിപ്പിക്കുന്നു. പരസ്പരം ആശംസകൾ കൈമാറുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. 1909 ൽ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി, അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി ഇതു കണക്കാക്കുന്നു.[5] ഹുവാൻ.ഡി.പെറോൺ എന്നയാളുടെ നേതൃത്വത്തിൽ വന്ന തൊഴിലാളി വർഗ്ഗ സർക്കാരാണ് …

മെയ് ദിനം/MAY FIRST DAY Read More »

മേയ്‌ ദിനം

മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് …

മേയ്‌ ദിനം Read More »

ലോക ഉപഭോക്തൃ ദിനം(World Consumer rights day)

ഉപഭോക്താക്കള്‍ക്കായി ഒരു ദിനം നാം വാങ്ങുന്ന സാധനങ്ങള്‍ നമുക്ക് ഉപയോഗമുള്ളതാണോ ? വിചിത്രമായ ചോദ്യം എന്ന് കരുതിയേക്കാം. പലസാധനങ്ങളും നൂറുശതമാനവും സ്വന്ത ഇഷ്ടപ്രകാരമാണോ വാങ്ങിക്കൂട്ടുന്നത് എന്ന ചോദ്യത്തിന് ഉത്തരം തപ്പിയാല്‍ ഇത് അത്ര വിചിത്രമായ ചോദ്യമല്ല എന്ന് മനസ്സിലാവും. ഉപഭോക്തൃ ലോകം പരസ്യവാചകങ്ങള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന അവസരത്തില്‍, തീരുമാനമെടുക്കാന്‍ കഴിവുള്ള ഉപഭോക്താക്കളാണ് നാമെന്ന് പറയാന്‍ അവസരം നല്‍കുന്ന ദിവസമാണിത്. ഉപഭോക്താക്കള്‍ക്ക് എന്തു വേണം എന്ന് നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്ന് ഉറക്കെ പറയുന്ന ദിനമാണ് മാര്‍ച്ച് 15- ഉപഭോക്തൃ ദിനം. …

ലോക ഉപഭോക്തൃ ദിനം(World Consumer rights day) Read More »

Menu