Endz

Gireeshv03

November-14 National children’s Day

Children’s Day: ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്. രാജ്യാന്തര തലത്തിൽ നവംബർ 20 നാണ് ശിശുദിനം.1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ …

November-14 National children’s Day Read More »

Krishi pazhamchollukal-2 കൃഷി പഴംചൊല്ലുകള്‍

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ടമാങ്ങയും അശ്വതി ഞാറ്റുവേലയിൽ വിതയ്ക്കാൻ നന്ന് രേവതി ഞാറ്റുവേലയിൽ പാടത്ത് ചാമ വിതയ്ക്കാം പൂയം ഞാറ്റുവേലയിൽ ഞാറു പാകിയാൽ പുഴുക്കേട് പൂവഞ്ചു പാലഞ്ചു കായഞ്ചു വിളയഞ്ചു അത്തത്തിന്‍റെ മുഖത്ത് മുതിര വിതയ്ക്കണം അത്തത്തിൽ വിതച്ചാൽ പത്തായം പത്ത് വേണം ചോതി കഴിഞ്ഞാൽ ചോദ്യമില്ല മകത്തിന്‍റെ മുഖത്തു എള്ളറിയണം മകീര്യത്തിൽ വിതച്ചാൽ മദിയ്ക്കും തിരുവാതിരയ്ക്കു പയർ കുത്തിയാൽ ആറ്റ വരും കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ മീൻകണ്ണിനോളം മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം കുംഭപ്പറ …

Krishi pazhamchollukal-2 കൃഷി പഴംചൊല്ലുകള്‍ Read More »

Krishi pazhamchollukal കൃഷി പഴംചൊല്ലുകള്‍

നിലമറിഞ്ഞു വിത്തു വിതയ്ക്കണം ഞാറുറച്ചാൽ ചോറുറച്ചു വാഴ നനഞ്ഞാൽ ചീരയും നനയും കർക്കിടക മാസത്തിൽ ചേന കട്ടിട്ടും കൂട്ടണം കണ്ടം വിറ്റ് കാളയെ വാങ്ങുമോ? ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുക വളമേറിയാൽ കൂമ്പടയ്ക്കും തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും ഊന്ന്‌ കുലയ്ക്കില്ല,വാഴയേ കുലയ്ക്കൂ വേരിന് വളം വെക്കാതെ തലയ്ക്കു വളം വെച്ചിട്ടെന്തു കാര്യം പതിരില്ലാത്ത കതിരില്ല. വേലി തന്നെ വിളവ് തിന്നുക. വിതച്ചത് കൊയ്യും ഉടമയുടെ കണ്ണ് ഒന്നാം തരം വളം …

Krishi pazhamchollukal കൃഷി പഴംചൊല്ലുകള്‍ Read More »

O V VIJAYAN

മലയാള കഥാലോകത്തിലെ നവീനതയുടെ ഏറ്റവും പ്രമുഖനായ വക്താവ്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്നു മുഴുവന്‍ പേര്. 1930 ജൂലായ് 2ന് പാലക്കാട് വിളയന്‍ ചാത്തനൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1953-ല്‍ ആദ്യത്തെ കഥ      പ്രസിദ്ധീകരിച്ചു. ആദ്യത്തെ നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു …

O V VIJAYAN Read More »

Menu