Endz

Endz

-ലോക പുസ്തക ദിനം-

എന്ത് കൊണ്ട് ലോക പുസ്തക ദിനം? സ്പെയിൻകാരുടെ പുസ്തക പ്രേമത്തിൽ ആവേശം ഉൾക്കൊണ്ടാണ് യുനെസ്കോ ഏപ്രിൽ 23ന് പുസ്തകദിനാചരണത്തിന് തുടക്കമിടുകയായിരുന്നു. 1616 ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ ഷേക്‌സ്പിയറിന്റെ ജനനവും മരണവും. അത് കൊണ്ട് തന്നെയാണ് ഈ ദിനത്തിൽ ലോക പുസ്തക ദിനം ആചരിക്കാൻ തുടങ്ങിയത് പുസ്തക പ്രേമികൾക്കായൊരു ദിനമാണ് ഏപ്രിൽ 23 ലോക പുസ്തക ദിനം. എന്നാൽ ഇതിന് പിന്നിലൊരു കഥയുണ്ട്. ആദ്യം തന്നെ ഏപ്രിൽ 23 പുസ്തക ദിനമായിട്ട് ആയിരുന്നില്ല ആചരിച്ചിരുന്നത്. ഏപ്രിൽ 23 …

-ലോക പുസ്തക ദിനം- Read More »

Daily visual knowledge

നാഗസാക്കിയിലെ ജനങ്ങള്‍ അണുബോംബിന്‍റെ ഭീകരത ഏറ്റുവാങ്ങിയിട്ട്  74 വര്‍ഷം.നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ-നാഗസാക്കി ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. 1945 ഓഗസ്റ്റ് 9നാണ് നാഗസാക്കിയില്‍ അമേരിക്ക അണുബോംബിട്ടത്. പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് നാഗസാക്കിയില്‍ പുഴുക്കളെപ്പോലെ പിടഞ്ഞു വീണത്. ഒരു നിമിഷം കൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു. അമേരിക്കന്‍ നാവികസങ്കേതമായ …

Daily visual knowledge Read More »

STUDENTS :- Daily News

വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു… ********************************************************* തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കളിൽ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്ക്, എം.ടെക്ക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്‌സി ആൻഡ് എ.എച്ച്, ബി.എസ്‌സി എം.എൽ.റ്റി, ബി.ഫാം, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിൽ 2019-20 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 31 വരെ സ്വീകരിക്കും. കേന്ദ്ര/ സംസ്ഥാന എൻട്രൻസ് കമ്മിഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ …

STUDENTS :- Daily News Read More »

Notification

പ്ലസ് വൺ സപ്ലിമെൻററി അലോട്ട് മെൻറ് ഉൾപ്പെടാൻ ജൂൺ 12 മുതൽ അപേക്ഷ സമർപ്പിക്കാം Title of the document A scrolling text created with HTML Marquee element.

രക്തസാക്ഷിദിനം

ഇന്ന് രക്തസാക്ഷിദിനം 1948 ജനുവരി 30. രാജ്യം ഇന്ന് രക്തസാക്ഷിദിനം ആചരിക്കുകയാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത് ഈ ദിനത്തിലാണ്. ദില്ലിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ചായിരുന്നു നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിജിയെ കൊലപ്പെടുത്തിയത്. ഗോഡ്‌സേ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. ‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു. എന്നാല്‍ മരണത്തിനും മായ്ക്കാവുന്നതല്ല …

രക്തസാക്ഷിദിനം Read More »

ഇന്ന് ലോക രക്തദാന ദിനം

രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്‍റ് സ്റ്റെയിനര്‍ എന്ന മഹാനായ ശാസ്ത്രജ്ഞന്‍റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കിയ നിര്‍വചനം. ഒരു തുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെയാണ് മനുഷ്യശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് രക്തം. അതിനാല്‍ രക്തദാനം ജീവദാനം എന്നും അറിയപ്പെടുന്നു. മനുഷ്യരക്തത്തെക്കുറിച്ചും രക്തദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ന് എല്ലാവര്‍ക്കും അറിയാം. ലോകാരോഗ്യ സംഘടനയാണ് ലോകരക്തദായക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശുദ്ധരക്തം ദാനം ചെയ്യുന്നതിന്‍റെ …

ഇന്ന് ലോക രക്തദാന ദിനം Read More »

റോബർട്ട് ഹുക്ക്

റോബർട്ട് ഹുക്ക് എന്ന ശാസ്ത്രജ്ഞൻ 1635 ജൂലൈ ഇരുപത്തിയെട്ടാം തീയതി ഇംഗ്ലണ്ടിലെ ഫ്രഷ് വാട്ടർ എന്ന  വില്ലേജിൽ ജനിച്ചു . ചെറു പ്രായത്തിൽ തന്നെ അച്ഛനമ്മമാർ മരിച്ചതോടെ ജീവിതം  പ്രതിസന്ധിയിലായി. തന്‍റെ  പത്താം വയസ്സുമുതൽ ചിത്രങ്ങൾ വരച്ചും കളിപ്പാട്ടങ്ങൾ വിറ്റും ഹുക്ക്  നിത്യചിലവിനു വരുമാനം കണ്ടെത്തി. ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കൂട്ടുകാരെ  ഹുക്കിന്  ലഭിച്ചതോടെ തന്‍റെ   ചിന്താ രീതിയിൽ തന്നെ പൂർണ്ണമായും മാറ്റം വരുത്തി .  ബോയിൽ നിയമം ആവിഷ്കരിക്കാൻ  റോബർട്ട്          ബോയിൽ ശ്രമിക്കുമ്പോൾ  അതിന്‍റെ പ്രധാന ഭാഗമായ വായു …

റോബർട്ട് ഹുക്ക് Read More »

Menu