Daily visual knowledge

നാഗസാക്കിയിലെ ജനങ്ങള്‍ അണുബോംബിന്‍റെ ഭീകരത ഏറ്റുവാങ്ങിയിട്ട്  74 വര്‍ഷം.നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ-നാഗസാക്കി ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. 1945 ഓഗസ്റ്റ് 9നാണ് നാഗസാക്കിയില്‍ അമേരിക്ക അണുബോംബിട്ടത്. പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് നാഗസാക്കിയില്‍ പുഴുക്കളെപ്പോലെ പിടഞ്ഞു വീണത്. ഒരു നിമിഷം കൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു. അമേരിക്കന്‍ നാവികസങ്കേതമായ …

Daily visual knowledge Read More »