Endz

News

Basics of Computer

Introduction: This article highlights the fundamental basics of Computer and helps one to understand the importance and functioning of computers. Introduction: Computer fundamentals are a common topic in computer science and programming courses, and a working knowledge of the following topics is essential for anyone who works with computers. This article provides a quick introduction …

Basics of Computer Read More »

പർവത രാജാക്കന്മാർ

ഇന്ത്യ–ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഗൽവാൻ, ഫിംഗർ ഫോർ മലനിരകളെക്കുറിച്ചു കൂട്ടുകാർ മാധ്യമങ്ങളിൽ വായിച്ചിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയത്തിന്റെ ഭാഗമാണിവ. ചുറ്റുമുള്ള രാജ്യങ്ങളുടെ അതിർത്തി, കാലാവസ്ഥ, സംസ്കാരം തുടങ്ങിയവയെല്ലാം നിർണയിക്കുന്നതിൽ പർവ്വതങ്ങൾക്കു പ്രധാന പങ്കുണ്ട്. ഇതുപോലെ പല രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ലോകത്തിലെ പ്രധാന പർവതനിരകളെക്കുറിച്ചറിയാം. ഹിമാലയം ദക്ഷിണേഷ്യയുടെ ജീവനാഡിയാണ് ഹിമാലയം. ഇന്ത്യ, പാക്കിസ്ഥാൻ, ബൂട്ടാൻ, നേപ്പാൾ, ചൈന, മ്യാന്മാർ എന്നീ രാജ്യങ്ങളുടെ ജീവിതവും സംസ്കാരവും ഈ ഹിമനിരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തെ തിബറ്റൻ …

പർവത രാജാക്കന്മാർ Read More »

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ

ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് പറയുന്നത്. വിവിധ തരത്തിലുള്ള …

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ Read More »

കുട്ടികൾ വായിച്ചിരിക്കേണ്ട 10 മികച്ച മലയാളം പുസ്തകങ്ങള്‍

പുസ്തകങ്ങളുടെ അദ്ഭുതലോകത്തേക്ക് പോകാനുള്ള സുവര്‍ണാവസരമാണ് അവധിക്കാലം. ഈ സമയത്ത് കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട മലയാളത്തിലെ മികച്ച ചില ബാലസാഹിത്യകൃതികള്‍ പരിചയപ്പെടുത്താം. പാത്തുമ്മയുടെ ആട് വ്യത്യസ്തമായ രചനാശൈലി കൊണ്ടും മറ്റാര്‍ക്കും പറയാനാവാത്ത കഥകള്‍ കൊണ്ടും ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളെ കൊതിപ്പിച്ച എഴുത്തുകാരനാണ് മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിച്ച പാത്തുമ്മയുടെ ആട് എന്ന നോവല്‍ വായിച്ചുതന്നെ തുടങ്ങാം ബഷീര്‍ സാഹിത്യത്തിലേക്കുള്ള യാത്ര. സ്വന്തം കുടുംബവീട്ടിലുണ്ടായ രസകരമായ ചില സംഭവങ്ങളാണ് ബഷീര്‍ ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. …

കുട്ടികൾ വായിച്ചിരിക്കേണ്ട 10 മികച്ച മലയാളം പുസ്തകങ്ങള്‍ Read More »

സൈലന്റ് വാലിക്ക് ഒരു കഥ പറയാനുണ്ട്..

ജൈവവൈവിധ്യ ദിനത്തിൽ മണ്ണും മരവും മലകളുമൊക്കെ സംരക്ഷിച്ചുകൊള്ളാം എന്നു തീരുമാനം എടുക്കുന്നവർക്ക് ഉറക്കെ വായിക്കാൻ ഒരു കഥയുണ്ട്. സൈലന്റ് വാലി എന്ന നമ്മുടെ സ്വന്തം നാഷണൽ പാർക്കിന്റെ കഥ. ഒരു നാഷണൽ പാർക്ക് ആകാനുള്ള വലുപ്പമൊന്നും സൈലന്റ് വാലിക്ക് പറയാനില്ല. പാലക്കാട് ജില്ലയിലെ നീലഗിരി കുന്നുകളിൽ വെറും 89.52 ചതുരശ്ര കിലോമീറ്റർ വലുപ്പത്തിൽ ഒതുങ്ങി കൂടിയിരിക്കുന്ന നിത്യഹരിത വനമാണിത്. ചുറ്റും ബഫർ സോണായി ഒരു 148 ചതുരശ്ര കിലോമീറ്റർ പ്രദേശവുമുണ്ട്. എന്നാൽ, ഈ കൊച്ചുപ്രദേശത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് …

സൈലന്റ് വാലിക്ക് ഒരു കഥ പറയാനുണ്ട്.. Read More »

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!

നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് ഈ പൂവിന്. …

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! Read More »

ജ്ഞാനപീഠം നേടിയ മലയാളികൾ

വായനയുടെ വെളിച്ചം കൈയിലേന്തി എഴുത്തിന്റെ ലോകം തീർത്ത ചില തിളക്കമാർന്ന നക്ഷത്രങ്ങൾ മലയാള സാഹിത്യത്തിൽ ഉണ്ട്. അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്കു മലയാളിയെ കൈപിടിച്ചു നടത്തിയവരാണിവർ. മലയാളത്തിന്റെ അഭിമാനം വനോളം ഉയർത്തി, രാജ്യത്തെ ഉന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം നേടിയ ഈ സാഹിത്യകാരൻമാരെ വായനാ ദിനത്തിൽ പരിചയപ്പെടാം. ജി. ശങ്കരക്കുറുപ്പ് മലയാള സാഹിത്യത്തിലെ മിസ്റ്റിക് കവി എന്നാണ് ജി. ശങ്കരക്കുറുപ്പ് അറിയപ്പെടുന്നത്. കാലവും പ്രകൃതിയും പ്രപഞ്ചവും എല്ലാം ജിയുടെ കവിതകളിൽ നിറയുന്നു. 1901ൽ എറണാകുളം ജില്ലയിലെ കാലടിയിലാണ് ആണ് …

ജ്ഞാനപീഠം നേടിയ മലയാളികൾ Read More »

General Knowledge Quiz

General Knowledge Quiz (100 Questions) 1-10: Science & Nature What is the chemical symbol for gold? → Au What is the largest organ in the human body? → Skin How many bones are in an adult human body? → 206 What gas do plants absorb from the atmosphere? → Carbon dioxide (CO₂) What is the …

General Knowledge Quiz Read More »

Safer Internet Day _February 11, 2025.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരിയിൽ ആഗോളതലത്തിൽ ആഘോഷിക്കുന്ന ഒരു പരിപാടിയാണ് സുരക്ഷിത ഇൻ്റർനെറ്റ് ദിനം. special day #important day# days of february#special day#