Endz

News

kerala sahithya academy award 2022

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രൊ. ടി.ജെ. ജോസഫിന്‍റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിന്. 2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫിന്‍റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് മതഭീകരവാദികള്‍ വെട്ടിമാറ്റിയിരുന്നു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടി.ജെ. ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥ ഇറക്കിയത്. ഡിസി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മറ്റ് പുരസ്കാരങ്ങൾ കവിത: അൻവർ അലി (മെഹബൂബ് …

kerala sahithya academy award 2022 Read More »

JUNE 1: WORLD MILK DAY

ഇന്നു ലോക പാല്‍ ദിനം. സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്. തകരുന്ന കാര്‍ഷിക മേഖല വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ കര്‍ഷകരുടെ രക്ഷക്കത്തെിയത് ക്ഷീരോല്‍പാദക മേഖലയാണ്. കാര്‍ഷിക-നാണ്യ വിളകളുടെ വരുമാനം കുറഞ്ഞപ്പോഴാണ് ഭൂരിപക്ഷം കര്‍ഷകരും ജീവിക്കാന്‍വേണ്ടി ക്ഷീരോല്‍പാദന മേഖല തെരഞ്ഞെടുത്തത്. എന്നാല്‍, കാലികളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്ന ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ലോക രാഷ്‌ട്രങ്ങളുടെ സമ്പദ്‌ വ്യവസ്‌ഥയെ പിടിച്ചു നിര്‍ത്തുന്നതില്‍ ക്ഷീര മേഖല പ്രധാന പങ്ക്‌ …

JUNE 1: WORLD MILK DAY Read More »

സുഭാഷ് ചന്ദ്രബോസ് -JANUARY 23: നേതാജി ദിനം

സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ സുപ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23-നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ജനനം. തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അദ്ദേഹം രൂപവത്കരിച്ചിരുന്നു. പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികള്‍ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം …

സുഭാഷ് ചന്ദ്രബോസ് -JANUARY 23: നേതാജി ദിനം Read More »

Franz Ferdinand

Franz Ferdinand was the eldest son of the archduke Charles Louis, who was the brother of the emperor Franz Joseph. The death of the heir apparent, Archduke Rudolf, in 1889 made Franz Ferdinand next in succession to the Austro-Hungarian throne after his father, who died in 1896. But because of Franz Ferdinand’s ill health in …

Franz Ferdinand Read More »

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ജൂൺ 23 23 June international Olympic day

അന്താരാഷ്ട്ര ഒളിമ്പിക് ദിനം കായികവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നു. ജൂൺ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. 1948 ൽ പാരീസിലെ സോർബോണിൽ നടന്ന സമ്മേളനത്തിൽ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായ 1894 ജൂൺ 23 നു അന്താരാഷ്ട്ര ഒളിമ്പിക് ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒളിമ്പിക് ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കായിക രംഗത്തു കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണു ഈ ദിവസം നിർദ്ദേശിച്ചത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക …

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ജൂൺ 23 23 June international Olympic day Read More »

SUBHASH CHANDRA BOSE

INTRODUCTION SUBHASH CHANDRA BOSE is one of the greatest leaders of “INDIA’S FREEDOM STRUGGLE” SUBHASH CHANDRA BOSE is the founder of INDIAN NATIONAL ARMY. He is popularly known as “NETAJI” He gave the slogan “JAI HIND” His famous slogan is “YOU GIVE ME BLOOD. I WILL GIVE YOU FREEDOM” “A WALK THROUGH HIS LEGENDARY LIFE” …

SUBHASH CHANDRA BOSE Read More »

Kottarathil sankunni

കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയുടെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. അറുപതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.ജനനം കൊല്ല വര്‍ഷം 1030 മീനം 11-നു വെള്ളിയാഴ്ച്ച രോഹിണി നക്ഷത്രത്തിൽ ( ക്രിസ്തു വര്‍ഷം 1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്‍റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ …

Kottarathil sankunni Read More »

World water day- March 22

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്‍റെ ലക്ഷ്യം.ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്‍റ് ആൻഡ് ഡെവലപ്പ്മെന്‍റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു

Menu