Endz

News

Krishi pazhamchollukal-2 കൃഷി പഴംചൊല്ലുകള്‍

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ടമാങ്ങയും അശ്വതി ഞാറ്റുവേലയിൽ വിതയ്ക്കാൻ നന്ന് രേവതി ഞാറ്റുവേലയിൽ പാടത്ത് ചാമ വിതയ്ക്കാം പൂയം ഞാറ്റുവേലയിൽ ഞാറു പാകിയാൽ പുഴുക്കേട് പൂവഞ്ചു പാലഞ്ചു കായഞ്ചു വിളയഞ്ചു അത്തത്തിന്‍റെ മുഖത്ത് മുതിര വിതയ്ക്കണം അത്തത്തിൽ വിതച്ചാൽ പത്തായം പത്ത് വേണം ചോതി കഴിഞ്ഞാൽ ചോദ്യമില്ല മകത്തിന്‍റെ മുഖത്തു എള്ളറിയണം മകീര്യത്തിൽ വിതച്ചാൽ മദിയ്ക്കും തിരുവാതിരയ്ക്കു പയർ കുത്തിയാൽ ആറ്റ വരും കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ മീൻകണ്ണിനോളം മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം കുംഭപ്പറ …

Krishi pazhamchollukal-2 കൃഷി പഴംചൊല്ലുകള്‍ Read More »

Krishi pazhamchollukal കൃഷി പഴംചൊല്ലുകള്‍

നിലമറിഞ്ഞു വിത്തു വിതയ്ക്കണം ഞാറുറച്ചാൽ ചോറുറച്ചു വാഴ നനഞ്ഞാൽ ചീരയും നനയും കർക്കിടക മാസത്തിൽ ചേന കട്ടിട്ടും കൂട്ടണം കണ്ടം വിറ്റ് കാളയെ വാങ്ങുമോ? ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുക വളമേറിയാൽ കൂമ്പടയ്ക്കും തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും ഊന്ന്‌ കുലയ്ക്കില്ല,വാഴയേ കുലയ്ക്കൂ വേരിന് വളം വെക്കാതെ തലയ്ക്കു വളം വെച്ചിട്ടെന്തു കാര്യം പതിരില്ലാത്ത കതിരില്ല. വേലി തന്നെ വിളവ് തിന്നുക. വിതച്ചത് കൊയ്യും ഉടമയുടെ കണ്ണ് ഒന്നാം തരം വളം …

Krishi pazhamchollukal കൃഷി പഴംചൊല്ലുകള്‍ Read More »

O V VIJAYAN

മലയാള കഥാലോകത്തിലെ നവീനതയുടെ ഏറ്റവും പ്രമുഖനായ വക്താവ്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്നു മുഴുവന്‍ പേര്. 1930 ജൂലായ് 2ന് പാലക്കാട് വിളയന്‍ ചാത്തനൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1953-ല്‍ ആദ്യത്തെ കഥ      പ്രസിദ്ധീകരിച്ചു. ആദ്യത്തെ നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു …

O V VIJAYAN Read More »

World Arthritis Day

World Arthritis Day is an annual observance celebrated on October 12th of every year. Millions of people from around the world suffer from a joints disorder called Arthritis. The Day is an initiative that organizes people together to raise awareness about issues affecting people with rheumatic and musculoskeletal diseases (RMDs). The celebration of World Arthritis …

World Arthritis Day Read More »

ബാബര്‍ ജനിച്ച വര്‍ഷം 1483

ബാബര്‍ അന്തരിച്ച വര്‍ഷം 1530 Death day of Babar 26 December 1530 അകബര്‍ ജനിച്ച വര്‍ഷം 1542 നവംബര്‍ 24 Death day of Akbar 27 October 1605 അകബര്‍ അന്തരിച്ച വര്‍ഷം 27 ഒക്ടോബര്‍ 1605

മരങ്ങള്‍ നട്ട മനുഷ്യന്‍- -ജീ ന്‍ ഗിയാനോ- അസാധാരണമായ ഒരു വായനാ അനുഭവത്തെക്കുറിച്ച് കെ. പി ജയകുമാര്‍- പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്‍റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃ ക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നു പോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃ ക്ഷമായി തലമുറകള്‍ക്ക് തണലേ- കുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷി കള്‍ കൂടുകൂട്ടു ന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും …

Read More »

Menu