Endz

News

ലോക ഉപഭോക്തൃ ദിനം(World Consumer rights day)

ഉപഭോക്താക്കള്‍ക്കായി ഒരു ദിനം നാം വാങ്ങുന്ന സാധനങ്ങള്‍ നമുക്ക് ഉപയോഗമുള്ളതാണോ ? വിചിത്രമായ ചോദ്യം എന്ന് കരുതിയേക്കാം. പലസാധനങ്ങളും നൂറുശതമാനവും സ്വന്ത ഇഷ്ടപ്രകാരമാണോ വാങ്ങിക്കൂട്ടുന്നത് എന്ന ചോദ്യത്തിന് ഉത്തരം തപ്പിയാല്‍ ഇത് അത്ര വിചിത്രമായ ചോദ്യമല്ല എന്ന് മനസ്സിലാവും. ഉപഭോക്തൃ ലോകം പരസ്യവാചകങ്ങള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന അവസരത്തില്‍, തീരുമാനമെടുക്കാന്‍ കഴിവുള്ള ഉപഭോക്താക്കളാണ് നാമെന്ന് പറയാന്‍ അവസരം നല്‍കുന്ന ദിവസമാണിത്. ഉപഭോക്താക്കള്‍ക്ക് എന്തു വേണം എന്ന് നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്ന് ഉറക്കെ പറയുന്ന ദിനമാണ് മാര്‍ച്ച് 15- ഉപഭോക്തൃ ദിനം. …

ലോക ഉപഭോക്തൃ ദിനം(World Consumer rights day) Read More »

ലോക അര്‍ബുദ ദിനം(World Cancer Day)

എല്ലാ വര്‍ഷവും ഫെബ്രുവരി 4, ലോക അര്‍ബുദ ദിനമായി ആചരിക്കപ്പെടുന്നു. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലെക്കുമായാണ് അര്‍ബുദ ദിനാചരണം. ഇതിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗൈന്സ്റ്റു കാന്‍സര്‍'(The International Union Against Cancer : UICC) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രണ്ടായിരാമാണ്ടിലെ പാരിസ് ചാര്‍ട്ടറിലെ ആഹ്വാനമനുസ്സരിച്ച്, ‘ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗൈന്സ്റ്റു …

ലോക അര്‍ബുദ ദിനം(World Cancer Day) Read More »

P. N. മേനോൻ ജന്മദിനം.

ഇന്ന് P. N. മേനോൻ ജന്മദിനം. പാലിശ്ശേരി നാരായണൻകുട്ടി മേനോൻ(menon) എന്ന ഈ സംവിധായകൻ 1926നു വടക്കാഞ്ചേരിയിൽ ജനിച്ചു. സംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ്.1965ൽ റോസി എന്ന സിനിമ സംവിധാനം ചെയ്തു ചലച്ചിത്ര രംഗത്തേക്ക് വന്നു. ആദ്യമായി മുഴുവനും സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിച്ച സിനിമ ആയിരുന്നു റോസി.1969ൽ എം ടി എഴുതിയ “ഓളവും തീരവും “സംസ്ഥാന ചലച്ചിത്ര അവർഡിനർഹമായി .1971 ൽ എം ടിയുടെ തന്നെ “കുട്ട്യേടത്തി “സംവിധാനം ചെയ്തു.ഗായത്രി, ചെമ്പരത്തി, മലമുകളിലെ ദൈവം, തുടങ്ങി 2004ൽ സംവിധാനം …

P. N. മേനോൻ ജന്മദിനം. Read More »

തിക്കോടിയൻ

ജനുവരി 28തിക്കോടിയൻചരമ വാർഷിക ദിനംമലയാള നാടകസാഹിത്യത്തിന് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തിക്കോടിയന്‍. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം പി.കുഞ്ഞനന്തന്‍ നായര്‍ എന്നായിരുന്നു. പ്രശസ്ത ഹാസ്യസാഹിത്യകാരനായിരുന്ന സഞ്ജയനാണ് അദ്ദേഹത്തിന്റെ പേര് തിക്കോടിയന്‍ എന്നാക്കി മാറ്റിയത്. ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ പ്രവേശനം കവിതയിലൂടെയായിരുന്നു. പിന്നീട് നാടകങ്ങളിലേക്ക് വഴിതിരിഞ്ഞു.കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലായ ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ എന്ന നാടകത്തിലാണ് തുടക്കം. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന …

തിക്കോടിയൻ Read More »

വി ടി നന്ദകുമാര്‍

ജനുവരി 27………………………………………..(V.T.Nandakumar)വി ടി നന്ദകുമാര്‍ജന്മ വാര്‍ഷിക ദിനം ………………………………………….നോവല്‍, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായ വി ടി നന്ദകുമാര്‍ 1925 ജനുവരി 27ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കുഞ്ഞുണ്ണിരാജയും മാധവിയമ്മയുമായിരുന്നു മാതാപിതാക്കള്‍. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടര്‍ന്നു വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരില്‍ ഒരു മാസിക തുടങ്ങി.‘ദൈവത്തിന്റെ മരണം’, ‘ഭ്രാന്താശുപത്രി’, ‘രക്തമില്ലാത്ത മനുഷ്യന്‍’, ‘വണ്ടിപ്പറമ്പന്മാര്‍’, ‘ദേവഗീതം’, ‘ഞാന്‍ ഞാന്‍ മാത്രം’, ‘വീരഭദ്രന്‍’, ‘രണ്ടു …

വി ടി നന്ദകുമാര്‍ Read More »

M.T. VASUDEVAN NAIR ( എം.ടി. വാസുദേവൻ നായർ

മുട്ടത്തു വർക്കിയുടെയും കാനത്തിൻ്റെയും നോവലുകൾ വായിച്ചു നടന്നിരുന്ന സമയത്താണ് നാലുകെട്ട് വായിക്കാൻ കഴിഞ്ഞത്. തുടർന്ന് കാലം, അസുരവിത്ത് തുടങ്ങിയവയും വായിക്കാൻ കഴിഞ്ഞു.എം.ടിയുടെ “നോവൽത്രയം”എന്ന് എനിക്ക് തോന്നുന്നത് നാലുകെട്ട് ,അസുരവിത്ത് ,കാലം എന്നിവയാണ്. മറ് ഇത് എൻ്റെ അഭിപ്രായമാണ്. മറ്റ് അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു. അതിൽ തന്നെ എനിക്ക് കൂടുതൽ ഇഷ്ടം “കാലം “. എൻ്റെ ഗ്രാമത്തിലെ കുറെ ആളുകൾ ,പരിസരങ്ങൾ എല്ലാം അതിലുണ്ട്. മൂക്കുപൊടി വലിക്കുന്ന ചെറിയമ്മക്ക് പകരം കാണുന്ന വരിൽ നിന്നെല്ലാം ബീഡി വാങ്ങി വലിക്കുന്ന …

M.T. VASUDEVAN NAIR ( എം.ടി. വാസുദേവൻ നായർ Read More »

ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം

80 വർഷം മുമ്പ് അതായത് 1940ൽ നമ്മുടെ ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം കണ്ടിട്ടുള്ളവർ നമ്മുടെ ഇടയിൽ എത്ര പേർ ഉണ്ടാകും? . കാണാത്തവർക്കായി സമർപ്പിക്കുന്നു. ഇതിന്റെ 36 പേജുകൾ സഹിതം താഴെ കൊടുക്കുന്നു. മലയാള ഭാഷയിൽ നാം പഠിക്കാത്ത പല അക്ഷരങ്ങളും ഇതിൽ കാണാം. മാത്രവുമല്ല 36-ാം പേജിൽ ഇംഗ്ലീഷ് അക്ഷര മാലയും കാണാം. അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് അന്ന് ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുന്നു എന്നാണ്. ●ഈ പുസ്തകം ഇന്നത്തെ ഒന്നാം …

ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം Read More »

Menu