Antakshari
Antakshari also known as Antyakshari is a spoken parlor game played in India and Pakistan. Each contestant sings the first verse of a song that begins with the Hindustani consonant on which the previous contestant’s song selection ended.
Antakshari also known as Antyakshari is a spoken parlor game played in India and Pakistan. Each contestant sings the first verse of a song that begins with the Hindustani consonant on which the previous contestant’s song selection ended.
മാര്‍ച്ച് 21 ലോക കവിതാ ദിനം.. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്‌ക്കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം. യുനെസ്‌ക്കോയുടെ ആഭിമുഖ്യത്തില്‍ 1999 മുതല്‍ക്കാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 21-ാം തീയതി ലോക കവിതാദിനമായി (World Potery Day) ആചരിക്കാന്‍ തീരുമാനിച്ചത്. . കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ഈ ദിനാചരണം ല്‍ക്ഷ്യമിടുന്നത്. പ്രാദേശികവും , ദേശീയവും, അന്തര്‍ദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനമേകാനും …
Pratheesh AV Pratheesh മാര്‍ച്ച് 24 ……………………………………….. ജോസ് പ്രകാശ് ചരമ വാര്‍ഷിക ദിനം ………………………………………… മലയാള ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജോസ് പ്രകാശ്. പ്രതിനായക കഥാപാത്രങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. യഥാര്‍ഥ പേരായ ജോസഫ് എന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത്. 1925 ഏപ്രില്‍ 14 ന് വിഷുദിനത്തില്‍ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ …
Jayaprakash Peringottukurissi liked അച്ചു ആനന്ദ്’s post:”പെരുന്തച്ചന്റെ പിറവി ബാല്യത്തിലേ എം.ടിയുടെ മനസ്സിൽ പതിഞ്ഞ ഒരു രൂപമുണ്ടായിരുന്നു.കുലത്തൊഴിലിൽ അച്ഛനെ വെല്ലുന്ന മകനെ വീതുളിവീഴ്ത്തി കൊന്ന നീചനായ പിതാവ്. തച്ചുശാസ്ത്രത്തിന്റെ കാണാക്കയങ്ങളിൽ ഊളിയിട്ടുചെന്ന് അദ്ഭുതങ്ങൾ സൃഷ്ടിച്ച മാന്ത്രികൻ.പണിയായുധംകൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാപ്രതിഭ. വിശേഷണങ്ങൾ ഇനിയും ഒരുപാട് സ്വന്തമാക്കിയവൻ. അതേ. അത് പെരുന്തച്ചനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ. ആലോചിക്കുന്തോറും എം.ടി. വാസുദേവൻനായരുടെ മനസ്സിൽ വ്യാഖ്യാനങ്ങൾ പിന്നെയുമുണ്ടായി.ആയിരമായിരം നാവുകൾ ആവർത്തിച്ചുചൊല്ലി സത്യമാക്കിയ ഒരു കെട്ടുകഥയല്ലേ ഇത്! എം.ടി. …
കുഞ്ഞുണ്ണിമാഷ് പറഞ്ഞത്…………………………………………….. “ബ്രഹ്മാണ്ഡത്തിൽ ഭൂഗോളത്തിൽ പഞ്ചമഹാവൻകരയിൽ ഏഷ്യയിങ്കൽ ഇന്ത്യയിങ്കൽ തൃശൂരിങ്കൽ ചാവള്ളി പ്രത്തതിയാരത്തെന്ന വീട്ടിൽ നാരായണീ കുഞ്ഞുണ്ണി എന്ന ഞാൻപി.ഒ. വലപ്പാട്………………………ഞാൻ ജനിച്ചു വളർന്ന സ്ഥലം വലപ്പാട്ടാണ്. വലപ്പാടെന്നു വെച്ചാൽ പണ്ടത്തെ പൊന്നാനി താലൂക്ക് – ചാവക്കാട് ഫർക്ക – പള്ളിപ്രം അംശം ദേശം .ഇന്നത്തെ വലപ്പാട് പഞ്ചായത്ത്. ചാവള്ളിപ്രം എന്നാൽ ചാവക്കാട് പള്ളിപ്രം .വലപ്പാട് അതിയാരത്ത് നാരായണിയമ്മ മകൻ കുഞ്ഞുണ്ണി .ഭാരതം ഉൾക്കൊള്ളുന്ന ഈ ലോകം മുഴുവൻ എൻ്റെ ദേശമാണ്. ഈ ഭൂമിയിൽ മാത്രമല്ലല്ലോ ഞാൻ …
M.T. VASUDEVAN NAIR ( എം.ടി. വാസുദേവൻ നായർ) മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ? ഒരു സാങ്കല്പിക കഥയല്ലിത്….തികച്ചും യാഥാർഥ്യമായ ഒരു പ്രണയ കഥയാണിത് ! തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു ജീവിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ….. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തിലെ ഇടവഴികളില്‍ പണ്ട് തന്റെ ‘പൊന്നുതമ്പുരാനെ’ കാത്തുനിന്ന പ്രണയിനിയെ തിരുവനന്തപുരത്തുള്ള പഴയ തലമുറയിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ‘സുന്ദരി ചെല്ലമ്മ’ എന്ന നര്‍ത്തകിയും ഗായികയുമായ ആ മുത്തശ്ശി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ‘തമ്പുരാനെ’ കാത്തുനില്‍ക്കുകയായിരുന്നു. പണ്ട് …
മെയ്ദിന ചിന്തകൾ -ഈ ദിനത്തിന്റെ പ്രാധാന്യവും അവധിയും ആദ്യമായി ഉൾകൊള്ളുവൻ സാധിച്ചത് മാക്സി ഗോർക്കിയുടെ ‘അമ്മ'(Mother) എന്ന നോവൽ വായിച്ചപ്പോൾ ആണ്.ഒരു പതിനഞ്ചു വയസ്സിനുള്ളിൽ ആണ് എന്ന് തോന്നുന്നു.കട്ടിയുള്ള ചുവപ്പ് ചട്ടയുള്ള, മുൻഭാഗം ഒരു റഷ്യൻ അമ്മയുടെ രൂപം ഉള്ളത്. ആ പ്രായത്തിൽ അതിന്റെ ഉള്ളടക്കം പൂർണമായും ഉൾകൊള്ളുവൻ സാധിച്ചിരുന്നില്ല.. എന്തായാലും ആ പുസ്തകം ഞാൻ മുഴുവനായി ഇരുന്നാണ് വായിച്ചിട്ടുള്ളത്. ചട്ടയുടെ കട്ടി കാരണം… വല്ലാത്തൊരു വിങ്ങൽ മനസ്സിന് അന്ന് അനുഭവപ്പെട്ടിരുന്നു. ഘോർക്കിയുടെ ജീവചരിത്രവും …നന്നേ ചെറുപ്പത്തിലേഅച്ഛനും …
Independence Day Speech: Importance, ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ വേഷത്തിന്‍റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരെപ്പോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, ഓരോ ഭാരതീയനും. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ …
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ …