അറിയാനും പ്രതികരിക്കാനും sslc biology
അറിയാനും പ്രതികരിക്കാനും ചിത്രം നിരീക്ഷിക്കൂ. കുട്ടികള്‍ക്കും മറ്റു ജീവികള്‍ക്കും വിവിധങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ. അവ ഏതെല്ലാമാണ് ? (i) കുട്ടി മാമ്പഴം രുചിക്കുന്നു ———-മധുരമോ പുളിപ്പോ അനുഭവപ്പെടുന്നു. (ii) മുഖം കഴുകുന്നു ———-ഉന്മേഷം,തണുപ്പ് എന്നിവ അനുഭവപ്പെടുന്നു. (iii) ശബ്ദമുണ്ടാക്കുമ്പോള്‍ ———-പക്ഷികള്‍ പറന്നകലുന്നു. (iv) ഒച്ചിനെ തൊടുമ്പോള്‍ ———–അതിന്‍റെ ശരീരം ഉള്ളിലേക്കു വലിയുന്നു. ഇവിടെ കുട്ടികളും ജീവികളും എന്തിനോടെല്ലാമാണ് പ്രതികരിച്ചത്? (i) ശബ്ദം (ii) സ്പര്‍ശം (iii) ആഹാരം (iv) …