Endz

News

NICOLAUS COPERNICUS

NICOLAUS COPERNICUS is still considered as the “FOUNDER OF MODERN ASTRONOMY” His observation of the heavens were made with the Naked eye.  He is the first man to state that Every planet, including “EARTH REVOLVES AROUND THE SUN”.  He also stated that “The Earth rotate  daily on its axis” “HIS LIFE AND CONTRIBUTIONS” He was born on 1473 …

NICOLAUS COPERNICUS Read More »

malayalam font/ Download

naaraayam malayalam font freedownload ——–> click മലയാളം കീബോർഡുകൾ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി മലയാളത്തിൽ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങൾ, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോർഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. click ചെയൂ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഫോണ്ട് തിരഞ്ഞെടുക്കൂ ആദ്യം വ്യത്യസ്ത കീബോർഡുകളെ കുറിച്ച്: വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2 – ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്. മൈക്രൊസോഫ്റ്റ് വിൻഡോസ് വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ കീമാജിക്ക് (മലയാളം ലിപിമാറ്റരീതികൾ ഉൾക്കൊള്ളിച്ചത് തൂലികയൂണിക്കോഡ് കീബോർഡുകൾ ഗ്നു/ലിനക്സ് …

malayalam font/ Download Read More »

marthanda varma – 4

രചന:സി.വി. രാമൻപിള്ള അദ്ധ്യായം നാല് “ഉർവ്വീസരാചലം പെരുതേ പാരിൽ സർവ്വവിദിതം കേവലം” ” ചെമ്പകശ്ശേരി അറപ്പുരയ്ക്കുള്ളിൽ നിശ്ശബ്ദമായി കടന്നുചെന്ന ബ്രാഹ്മണൻ പാറുക്കുട്ടിയുടേയും കാർത്ത്യായനിഅമ്മയുടേയും ഭാവഭേദങ്ങൾ കണ്ടു സ്വൽപ്പം വല്ലാതെ ആയെങ്കിലും അബദ്ധനായെന്നുള്ള തന്റെ വിചാരത്തെ പുറത്തു പ്രദർശിപ്പിക്കാതെ അവരുമായി അനേക ചതുർയുഗകാലത്തെ പരിചയമുള്ളതുപോലെ ഒന്നു ലളിതമായി പുഞ്ചിരിക്കൊണ്ടു. ഈ അഭിനയാനന്തരം ‘എന്ന കൊളന്തൈ-‘ ഇത്രയും പറഞ്ഞപ്പോഴേക്കു വേറൊരു വിചാരം തോന്നി താൻ ആരാണെന്നുള്ളതിനെക്കുറിച്ചു പീഠികയായി ഒരു പ്രസ്താവന അപ്രകാരം ആരംഭിച്ചു: ‘കൊച്ചമ്മക്കു നാൻ ആരെന്നു തെരിയാതാക്കും. കഴക്കൂട്ടത്തങ്കത്തെ …

marthanda varma – 4 Read More »

സയൻസ്

സയൻസ് (science) എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നുള്ളതാണ് “അറിവ്” എന്നാണ് ഇതിന്‍റെ അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. പണ്ടുകാലത്ത് ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിലും ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല. ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്. പുരാതനകാലം മുതൽ തന്നെ അറിവിന്‍റെ …

സയൻസ് Read More »

ഒരു ഭൗതിക ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം

ഒരു ഭൗതിക ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം അതാണ് കോൺറാഡ് റോജൻ  എക്സ് എന്ന് പേരിട്ട ആകിരണം ഭൗതികശാസ്ത്രജ്ഞനായ കോൺട്രാക്ട് റോൺജൻ 1895 തൻറെ ജർമ്മനിയിലെ പരീക്ഷണശാലയിൽ ശൂന്യമായ ഒരു ഗ്ലാസ് കുഴലിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ എന്ന സംഭവിക്കുമെന്ന് പരിശോധിക്കുകയായിരുന്നു കട്ടിയുള്ള കാർബോർഡ് കൊണ്ട് പൊതിഞ്ഞിരുന്നു പരീക്ഷണം തുടരവേ ദൈവത്തിൻറെ ഇടപെടൽ ഗ്ലാസ് കുഴൽഎന്നോണം റോൺജൻ പോലുമറിയാതെ അതിനടുത്തായി ഒരു ഫോട്ടോഗ്രാഫി കടലാസ് കിടപ്പുണ്ടായിരുന്നു ഗ്ലാസ് കുഴലിലൂടെ വൈദ്യുതി കടത്തിവിട്ട് പരീക്ഷണം നടത്തവേ …

ഒരു ഭൗതിക ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം Read More »

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ

സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്‍റിന്‍റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്‍റിന്‍റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ …

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ Read More »

മോഹിനിയാട്ടം

കേരളത്തിന്‍റെ സ്വന്തമായ നൃത്തകലാരൂപമാണ് മോഹിനിയാട്ടം. കേരളീയക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ‘മോഹിനിയാട്ടം’. ഈശ്വരാരാധനയ്ക്കുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഇതു വളര്‍ന്നു വന്നത്. നൃത്തപ്രിയനായ നടാരജനെ നൃത്തത്തിലൂടെ ആരാധിക്കുക എന്നതായിരുന്നു ലക്ഷ്യം. പില്ക്കാലത്ത് ഇത് വെരുമൊരു വിനോദോപാധിയായി തീര്‍ന്നു. മോഹിനി’ എന്ന വാക്കിന് ‘മോഹിപ്പിക്കുന്നവള്‍’ എന്നാണര്‍ത്ഥം. ‘ആട്ട’ത്തിന് ‘നൃത്തം’ എന്നും മോഹിനിയാട്ടത്തിന് ‘മോഹിപ്പിക്കുന്നവളുടെ നൃത്തം’ എന്നു ശബ്ദാര്‍ഥം പറയാം ‘മോഹിനി’ സങ്കല്പം പ്രധാനമായും മഹാവിഷ്ണുവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മഹാവിഷ്ണു മോഹിനിയായി അവതരിച്ച് നൃത്തം ചെയ്ത …

മോഹിനിയാട്ടം Read More »

Menu