റോബർട്ട് ഹുക്ക്
റോബർട്ട് ഹുക്ക് (Robert Hooke) എന്ന ശാസ്ത്രജ്ഞൻ 1635 ജൂലൈ ഇരുപത്തിയെട്ടാം തീയതി ഇംഗ്ലണ്ടിലെ ഫ്രഷ് വാട്ടർ എന്ന വില്ലേജിൽ ജനിച്ചു . ചെറു പ്രായത്തിൽ തന്നെ അച്ഛനമ്മമാർ മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. തന്‍റെ പത്താം വയസ്സുമുതൽ ചിത്രങ്ങൾ വരച്ചും കളിപ്പാട്ടങ്ങൾ വിറ്റും ഹുക്ക് നിത്യചിലവിനു വരുമാനം കണ്ടെത്തി. ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കൂട്ടുകാരെ ഹുക്കിന് ലഭിച്ചതോടെ തന്‍റെ ചിന്താ രീതിയിൽ തന്നെ പൂർണ്ണമായും മാറ്റം വരുത്തി . ബോയിൽ നിയമം ആവിഷ്കരിക്കാൻ റോബർട്ട് ബോയിൽ ശ്രമിക്കുമ്പോൾ അതിന്‍റെ …