Endz

Endz

Laika the Space Dog

62 Years Later Remembering the Story മോസ്കോയിലെ തെരുവ് വീഥികളിൽ അലഞ്ഞു നടന്ന അനാഥയായിരുന്നു അവൾ.റഷ്യയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനം 9 പേരെ തെരുവിൽ നിന്നും ദത്തെടുത്തിരുന്നു അതിലൊരാളായിരുന്നു ലെയ്ക.മിടുക്കിയായിരുന്നു ,ആ മിടുക്ക് തന്നെയാണ് അവളെ മരണത്തിലേക്ക് നയിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതും.ഏതാനും ദിവസത്തെ പരിശീലനത്തിനൊടുവിൽ അവർ അവളെ ലോകത്തിലെ ഒരു ജീവിക്കും എത്തിചേരാൻ പറ്റാത്ത ഉയരത്തിൽ എത്തിച്ചു.അന്നുവരെ ഭൂമിയിലിരുന്ന് മനുഷ്യൻ കണ്ടതിനെയൊക്കെ ബഹുദൂരം പിന്നിലാക്കിയ ആ സഞ്ചാരിയുടെ പേരാണ് ലെയ്ക എന്ന പട്ടി കുട്ടി.ബഹിരാകാശതെത്തുന്ന ഭൂമിയിലെ …

Laika the Space Dog Read More »

ചേമ്പ്

പണ്ടു പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ട് ഒരു നാട്ടിൽ ഒരു പാണനും പാട്ടിയും ജീവിച്ചിരുന്നു. പാണന് ചേമ്പ് വളരെ ഇഷ്ടമാണ്. ഇഷ്ടമെന്ന് പറഞ്ഞാൽ പെരുത്തിഷ്ടം. ഒരു പക്ഷേ പാട്ടിയേക്കാളും ഇഷ്ടം. എന്നും പാണന് ചേമ്പ് വേവിച്ചത് വേണം.പാട്ടി എന്നും അലൂമിനിയ ചെമ്പിൽ ചേമ്പ് പുഴുങ്ങി ഉടയ്ക്കും .എന്നിട്ട് അത് പാണൻ വെട്ടിക്കൊണ്ടു വരുന്ന നാക്കിലയിൽ ചെമ്പോടെ കമഴ്ത്തും. ഇതാണ് പതിവ്. പാണന് പാട്ടിക്ക് തന്നോടുള്ള സ്നേഹം കാണുമ്പോൾ കരച്ചിൽ വരും. സ്വന്തം കാര്യം നോക്കാതെ ഉണ്ടാക്കിയ ചേമ്പ് …

ചേമ്പ് Read More »

അഗതാക്രിസ്റ്റി..Agatha Christie

ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന നോവലുകളെഴുതിയ എഴുത്തുകാരി അഗതാക്രിസ്റ്റി അഗതാക്രിസ്റ്റിയുടെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. 1890 സെപ്തംബര്‍ 15 ന് ജനിച്ച അഗത ക്രിസ്റ്റി എഴുപതോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. നൂറിലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 98 ഭാഷകളിലേക്ക് ഇവരുടെ പുസ്തകങ്ങള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. മരുഭൂമിയിലെ മഞ്ഞുതുള്ളികള്‍ എന്ന പുസ്തകമാണ് ആദ്യമെഴുതിയതെങ്കിലും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ഇതല്ല. 1920 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട The Mysterious Affair at Styles ആണ് ആദ്യ നോവല്‍. ഇതിലാണ് ആദ്യമായി ബെല്‍ജിയംകാരനായ ഡിറ്റക്ടീവ്് Hercule …

അഗതാക്രിസ്റ്റി..Agatha Christie Read More »

Heart

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും1 സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. …

Heart Read More »

കെ.പി.എ.സി ലളിത.. k.p.a.c. Lalitha

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടേയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്.തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ …

കെ.പി.എ.സി ലളിത.. k.p.a.c. Lalitha Read More »

World Arthritis Day

World Arthritis Day is an annual observance celebrated on October 12th of every year. Millions of people from around the world suffer from a joints disorder called Arthritis. The Day is an initiative that organizes people together to raise awareness about issues affecting people with rheumatic and musculoskeletal diseases (RMDs). The celebration of World Arthritis …

World Arthritis Day Read More »

ദേശീയ രക്ഷാകര്‍തൃദിനം/National-Parents-Day

ദേശീയ രക്ഷകര്‍തൃദിനം എന്ന് പറയുന്നത് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക രക്ഷാകര്‍തൃദിനം ആഘോഷിക്കുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. മാതൃദിനത്തിനും പിതൃദിനത്തിനും ശേഷമാണ് ഇ ദിനം ആഘോഷിക്കപ്പെടുന്നത്. മക്കളുടെ സുരക്ഷിതത്വം തന്നെയാണ് ഏതൊരു അച്ഛനമ്മമാരുടേയും ആഗ്രഹം. അതിന് വേണ്ടി തന്നെയാണ് ഓരോരുത്തരും കഷ്ടപ്പെടുന്നതും. മെയിലെ മാതൃദിനത്തിനും ജൂണിലെ ഫാദേഴ്സ് ഡേയ്ക്കും ശേഷമാണ് ജൂലൈയിൽ പാരന്‍സ് ഡേ അഥവ രക്ഷാകർതൃ ദിനം ആചരിക്കുക. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇന്നാണ് രക്ഷാകർതൃ …

ദേശീയ രക്ഷാകര്‍തൃദിനം/National-Parents-Day Read More »

IMPORTANT EVENTS IN “MEDIEVAL INDIA”

YEAR EVENT IMPORTANCE 712 A.D FIRST MUSLIM INVANSION MUHAMUD BIN QASIM INVADED INDIA 850 A.D-1279 A.D CHOLA DYNASITY CAPITAL AT TANJORE,DRAVIDIAN ARCHITECTUARE TEMPLES WERE LARGELY BUILT 998 A.D-1030 A.D FIRST TURK INVASION MAHUD OF GHAZNI 1175 A.D-1206 A.D SECOND TURK INVASION MAHMUD OF GHORI 1178 AD-1192 A.D PRITHVIRAJ CHAUHAN 1191,”FIRST BATTLE OF TARAIN”BETWEEN PRITHVIRAJ CHAUHAN&MAHMUD …

IMPORTANT EVENTS IN “MEDIEVAL INDIA” Read More »

Menu