കാർഗിൽ യുദ്ധം
1999 മെയ് മുതൽ ജൂലൈ വരെ കശ്മീരിലെ കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ആയുധം ഇല്ലാത്ത പോരാട്ടത്തെയാണ് “കാർഗിൽ യുദ്ധം” എന്നറിയപ്പെടുന്നത്. കാർഗിൽ യുദ്ധത്തിന്‍റെ കാരണം കാശ്മീരിൽ ഇന്ത്യയും പാകിസ്ഥാനും കരാറിൽ അംഗീകരിച്ചിരുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ്. ഇന്ത്യൻ എയർ ഫോഴ്സ് സേനയുടെ പിൻബലത്തോടെ ഇന്ത്യൻ പട്ടാളക്കാർ നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര കേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണരേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചു. രണ്ടു …