മൈക്കൽ ജാക്സൺ
അമേരിക്കൻ ഗായകനും, ഗാനരചയിതാവും, സംഗീത സംവിധായകനും, അഭിനേതാവും, നർത്തകനും ആണ് മൈക്കൽ ജാക്സൺ. “മൈക്കൽ ജോസഫ് ജാക്സൺ” ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു. പോപ്പ് രാജാവ് എന്നറിയപ്പെടുന്ന ഇദ്ദേഹം ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ജീവിത രീതി ജാക്സൺ കുടുംബത്തിലെ 8 മനായി ജനിച്ചു. സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ “ദ ജാക്സൺ 5″എന്ന ബാൻഡുമായി സംഗീത ജീവിതം ആരംഭിച്ചു. 1970-കളിൽ അദ്ദേഹം ഒറ്റക്ക് പാടുവാൻ …