ഇ.എം.എസ് നമ്പൂതിരിപ്പാട്
ഇന്ത്യൻ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവും ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ഇ.എം.എസ് ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് തലവനെന്ന നിലയിലും അദ്ദേഹത്തെ അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്, തത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്, എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക ശിൽപികളിൽ പ്രധാനിയാണ് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഇഎംഎസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് ആയപ്പോൾ സി.പി.എമ്മിന്റെ ഒപ്പം നിന്നു. ജീവിതരേഖ 1909 …