Endz

News

വൈലോപ്പിള്ളി ശ്രീധരമേനോൻ/ Vyloppilli Sreedhara Menon

കവി, അദ്ധ്യാപകൻ (Vyloppilli) 1911 ൽ എറണാകുളം ജില്ലയിലെ കലൂരിൽ ജനിച്ചു. ശാസ്ത്രബിരുദം നേടി 1931 മുതൽ അദ്ധ്യപകനായി ജോലിനോക്കി. ശ്രീ എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങി. കവിത, നാടകം, ആത്മകഥ എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചു. കാച്ചിക്കുറുക്കിയ കവിതയെന്നാണു വൈലോപ്പിള്ളിക്കവിതകൾ അറിയപ്പെടുന്നത്. മലയാള കവിതയിലെ യുഗപരിവർത്തനത്തിന് “ഹരി:ശ്രീ” കുറിച്ച കവിനാദങ്ങളിൽ “ശ്രീ” യാണദ്ദേഹമെന്നാണു ഡോ. എം ലീലാവതി അഭിപ്രായപ്പെട്ടത്. വൈലോപ്പിള്ളിക്കവിതകളിൽ ശാസ്ത്രബോധവും, ചരിത്രബോധവും, സൗന്ദര്യബോധവും ഒന്നുചേരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. 1951 ലും 1959ലും …

വൈലോപ്പിള്ളി ശ്രീധരമേനോൻ/ Vyloppilli Sreedhara Menon Read More »

ഇന്ത്യന്‍ ഭരണഘടന

ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ ഭരണത്തെ സംബന്ധിക്കുന്ന ലിഖിത നിയമസംഹിത. ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ഘടന അതിന്റെ വ്യവസ്ഥാപനം, ഭരണസംവിധാനം, പൗരന്മാരുടെ അവകാശങ്ങള്‍, ധർമങ്ങള്‍, രാഷ്‌ട്രത്തിന്റെ ഭാവി നയ വീക്ഷണങ്ങള്‍, ഫെഡറൽ രാഷ്‌ട്രഘടനയിലെ ബന്ധങ്ങള്‍, അധികാരസ്ഥാനങ്ങളും അധികാരസ്ഥരുടെ അധികാരങ്ങളും ധർമങ്ങളും, ഭരണഘടനയുടെ പ്രാബല്യം-പരിഷ്‌കാരം-ഒഴിവുകഴിവുകള്‍, നിർവഹണക്രമം മുതലായവ സംഹിതപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും രാഷ്‌ട്രം, ജനത, ഭൂപ്രദേശം എന്നിവയുടെ ഭാവി പരിപാലനം ഉറപ്പാക്കുകയും ചെയ്യുന്നതും നിയമവാഴ്‌ചയുടെ അടിത്തറയായി വർത്തിക്കുന്നതുമായ ക്രാഡീകൃത ഉപാധിയാണ്‌ ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടന എഴുതിത്തയ്യാറാക്കുകയും പാസാക്കുകയും ചെയ്‌തത്‌ 1946-ൽ രൂപവത്‌കൃതമായ …

ഇന്ത്യന്‍ ഭരണഘടന Read More »

കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ 2009/പേപ്പർ 1 (മോഡല്‍)

0° സെൽ‌ഷ്യസിൽ രണ്ട് വ്യത്യസ്ത ചാലകങ്ങളുടെ പ്രതിരോധം സമമാണ്. t1°C-യിലെ ആദ്യ ചാലകത്തിന്‍റെ പ്രധിരോധവും t2°C-യിലെ ആദ്യ ചാലകത്തിന്‍റെ പ്രധിരോധവും സമമാണ്. എങ്കിൽ പ്രധിരോധത്തിന്‍റെ താപ കോയെഫിഷ്യന്‍റ്കളുടെ അനുപാതം (α1/α2) സമം ? (A) t1/t2 (B) (t1-t2)/t2 (C) (t1-t2)/t1 (D) t2/(t1-t2) (E) t2/t1 2. താഴെ തന്നിരിക്കുന്ന ഡയഗ്രത്തിന്‍റെ ട്രൂത്ത് ടേബിൾ കണ്ടെത്തുക ? താഴെ കാണുന്ന സർക്യൂട്ടിൽ 1കിലൊ ഓം റെസിസ്റ്ററിലൂടെയുള്ള കറണ്ട് എന്താണ് ?   (A) 0 mA …

കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ 2009/പേപ്പർ 1 (മോഡല്‍) Read More »

ഡെനറ്റോണിയം

ഡെനറ്റോണിയം അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും കയ്പേറിയ രാസസംയുക്തമാണ് ഡെനറ്റോണിയം. സാധാരണയായി ഡെനറ്റോണിയം ബൊൻസോയേറ്റ് അയിട്ടാണ്ഇത് ലഭ്യമാകുന്നത്. Denatrol, BITTERANT-b, BITTER+PLUS, Bitrex or Aversion), denatonium saccharide (BITTERANT-s എന്നിങ്ങനെയുള്ള വ്യാപാര നാമങ്ങളിലാണ് ഇതിന്റെ വിപണനം. 1958 ൽ സ്കോട്ട്‌ലൻഡിലെ എഡിൻ‌ബർഗിലെ മാക്ഫാർലൻ സ്മിത്ത്, പ്രാദേശിക അനസ്തെറ്റിക്സിനെക്കുറിച്ചുള്ള ഗവേഷണത്തിനിടെ ഇത് കണ്ടെത്തുകയും ബിട്രെക്സ് (Bitrex) എന്ന വ്യാപാരമുദ്രയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.[2] ഡെനറ്റോണിയത്തിന്റെ 10 ppm ലായനി പോലും അസഹനീയമാണ്. ഡെനറ്റോണിയം ലവണങ്ങൾ സാധാരണയായി നിറമില്ലാത്തതും മണമില്ലാത്തതുമായ സോളിഡുകളാണ്. …

ഡെനറ്റോണിയം Read More »

റുബീന ഖുറേഷി

ഓസ്‌കാർ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയർ (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല്യകാലം അഭിനയിച്ച ഇന്ത്യൻ ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്ന്‍ അറിയപ്പെടുന്ന റുബീന അലി (ജനനം: 21 ജനുവരി 1999). സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ബെല്ലെ (2013), ബോളിവുഡ് ഹീറോ (2009) എന്നീ ചിത്രങ്ങളിലും റുബീന അഭിനയിച്ചിട്ടുണ്ട്.2009 ജൂലൈയിൽ, 9 വയസ്സുള്ള റുബീന ഇതുവരെയുള്ള തന്‍റെ ജീവിതത്തെക്കുറിച്ചും സ്ലംഡോഗ് മില്യണയർ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് …

റുബീന ഖുറേഷി Read More »

അച്ഛനും മകളും

വള്ളത്തോൾ നാരായണമേനോൻ ഒന്നു് “ഗുരുപാദരെക്കണ്ടു വന്ദിപ്പാനവസര-മറിഞ്ഞു വരിക, പോയ് വത്സ, നീ ശുനശ്ശേഫ; ഞാനിങ്ങീയശോകത്തിൻ തണലിൽ നിൽക്കാ”മെന്നൊ-രാനകമന്ദ്രസ്നിഗ്ദ്ധസ്വരമാകിയ സൂക്തം, പോക്കുവെയിലേശി സ്വർണ്ണമുരുക്കിയൊഴിച്ചതു-പോലവേ മിന്നും ഹേമകൂടശൈലത്തിൻ പാർശ്വേ, കശ്യപാശ്രമക്കാട്ടിലൊരിടത്തപരാഹ്ന-നിശ്ശബ്ദസ്ഥിതി ഭഞ്ജിച്ചുദിച്ചൂ പണ്ടേകദാ. നതനാ സ്വശിഷ്യനെയയച്ചത്തപസ്വിയാ-മതിഥിയശോകത്തിൻ തണല്പുക്കപ്പോഴേക്കും, “ഞാൻ കാട്ടിത്തരാമേ മുത്തച്ഛനെ“യെന്നൊരുതേൻ കൊഞ്ചൽ തൂകിപ്പാഞ്ഞു ചെന്നാനങ്ങൊരു ബാലൻ ഇത്തങ്കക്കിടാവാര,ക്കശ്യപഭഗവാനെമുത്തച്ഛനെന്നു വിളിച്ചീടുവാൻ ജയന്തനോ? വാനോർകോനുടെ പുത്രനിത്രയല്ലല്ലോ പ്രായം,മാനുഷപ്രഭാവമാണിവനിൽക്കാണുന്നതും ആരിതെന്നാരായാനല്ലവനെച്ചിക്കെന്നു തൻമാറത്തൊണപ്പാനാണിച്ഛിച്ചതൃഷിപ്രൌഢൻ സാഹസക്കാരൻ പൈതലാവിമുക്തനെ വീണ്ടു-മൈഹികത്തിലേക്കതാ, വലിച്ചു താഴ്ത്തീ ക്ഷണാൽ കുനിഞ്ഞുവാരിയെടുത്തുണ്ണിയെപ്പുണ്യാകാരൻകുനിഞ്ഞുകെട്ടിപ്പൂണ്ടാൻ പെരിയ ബാഹുക്കളാൽ ലസിച്ചു മാന്തോലേറാപ്പിട്ട തന്മാറിൽ‌പ്പൊങ്കു-ഞ്ഞ,സിതാകാശോദ്ദേശത്താതിരത്താരം പോലെ. തോൾവരെ ഞാന്ന …

അച്ഛനും മകളും Read More »

മാർത്താണ്ഡവർമ്മ

അദ്ധ്യായം ഒന്ന് / രചന:സി.വി. രാമൻപിള്ള “വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ…”2 ഈ കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്രദേശത്താണ് നടന്നത്. വനപ്രദേശം എന്നു പറഞ്ഞതു കൊണ്ട് ‘ഝല്ലീഝങ്കാരനാദമണ്ഡിതം’ ആയും ‘സിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതം’ ആയും ഉള്ള ഒരു ‘ഘോരവിപിനം’ എന്നു വായനക്കാർ വിചാരിച്ചുപോകരുത്. ചെറുതായ വൃക്ഷങ്ങളും മുൾച്ചെടികളും നിറഞ്ഞ്, ജനസഞ്ചാരം അപൂർവ്വമായി മാത്രം ഉള്ളതായ ഒരു ചെറുപ്രദേശമെന്നേ ഗ്രഹിക്കാനുള്ളു. വല്ലതടിനികളാലാകട്ടെ ശിലാതലങ്ങളാലാകട്ടെ സുരഭികളായ പുഷ്പങ്ങളാലാകട്ടെ ആ വനം …

മാർത്താണ്ഡവർമ്മ Read More »

മാർത്താണ്ഡവർമ്മ-2

“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷ‌ഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വിയുവാവേറ്റം. പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നല്ലോ. അതിനു സമീപമായി ചാരോട് എന്നു വിളിക്കപ്പെടുന്ന ദിക്കിൽ ചെറുതായ ഒരു കൊട്ടാരം ഇക്കാലത്തും കാണുന്നുണ്ട്. കൊല്ലം 903-ലും ആ സ്ഥലത്ത് ഒരു കൊട്ടാരം ഉണ്ടായിരുന്നു. കൊട്ടാരം എന്നു നാമം മാത്രമേയുള്ളു. ചെറുതായൊരു നാലുകെട്ടും മഠപ്പള്ളിയും മാത്രമുണ്ടായിരുന്നു. രാജാക്കന്മാരുടെ പാർപ്പും മറ്റും ഇല്ലാതിരുന്നതിനാലും, ഇക്കാലങ്ങളിൽ ചില സംസ്ഥാനങ്ങളിൽ ചില ഉദ്യോഗസ്ഥന്മാർ സ്ഥലവിവരണയാദാസ്തുക്കൾ തയ്യാറാക്കുന്നതുപോലെ ആ കൊട്ടാരം …

മാർത്താണ്ഡവർമ്മ-2 Read More »

marthanda varma -3

രചന:സി.വി. രാമൻപിള്ള അദ്ധ്യായം മൂന്ന് “എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!” “പീഡിക്കേണ്ടാ തനയേ സുനയേ” തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഭാഗങ്ങളിൽ അക്കാലങ്ങളിൽ നമ്പൂതിരിമാർ, പോറ്റിമാർ, തിരുമുല്പാടന്മാർ, അമ്പലവാസികൾ, നായന്മാർ ഇവരുടെ ഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പടിഞ്ഞാറോട്ട് ഒരു രാജപാതയും അനേകം ഇടവഴികളും അല്ലാതെ സഞ്ചാരത്തിനു സൗകര്യമുള്ളതായ റോഡുകൾ ഇല്ലയിരുന്നു. ഇടവഴികൾ മിക്കതും ശുചിയില്ലാതെയും വിസ്താരം കുറഞ്ഞും ഇരുന്നിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ഈ പട്ടണത്തെ പത്മനാഭപുരത്തെപ്പോലെതന്നെ ഒരു രാജധാനി ആക്കിവെച്ചിരുന്നു. രാജകുടുംബത്തിന്റെ പാർപ്പും മിക്കവാറും ഈ സ്ഥലത്തുതന്നെ ആയിരുന്നു. …

marthanda varma -3 Read More »

Filariasis

നൂല് പോലെ നേർത്ത ഉരുളൻ വിരകൾ   ആയ മന്ത് രോഗ വിരകൾ മൂലമുണ്ടാകുന്ന, കീടങ്ങൾ പരത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദരോഗങ്ങൾ  പൊതുവേ മന്ത് (Filariasis) അല്ലെങ്കിൽ പെരുക്കാൽ എന്ന പേരിൽ അറിയപ്പെടുന്നു.    മനുഷ്യരിലും പല മൃഗങ്ങളിലും ഇത്തരം വിരകൾ സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു.പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥയിൽ (Lymphatic system) വസിക്കുന്നതിനാൽ ഈ രോഗങ്ങളെ ലിംഫാറ്റിക് ഫയിലേറിയാസിസ് (Lymphatic filariasis) എന്ന പേരിലാണ് വർഗീകരിച്ചിരിക്കുന്നത്. പ്രത്യേക ഇനം കീടങ്ങളിൽ ഇവ ഇടക്കാല ആതിഥേയൻ (Intermediate host ) ആയും …

Filariasis Read More »

Menu