കേരളവര്‍മ്മചരമ വാര്‍ഷിക ദിനം
ജൂണ്‍ 07……………………………………….. മഹാകവി പന്തളം കേരളവര്‍മ്മചരമ വാര്‍ഷിക ദിനം ………………………………………………കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവര്‍മ്മ എന്നറിയപ്പെടുന്ന കേരളവര്‍മ്മ (ജനുവരി 1879- ജൂണ്‍ 1919). പന്തളം രാജകുടുംബാംഗമായ അദ്ദേഹം ജനിച്ചത് പന്തളത്താണ്. തന്റെ 12ആം വയസ്സില്‍ സംസ്‌കൃത കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 19ആം വയസ്സില്‍ മലയാള കവിതകളും എഴുതിത്തുടങ്ങി. ‘ദൈവമേ കൈ തൊഴാം’ എന്ന പ്രശസ്തമായ പ്രാര്‍ത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളില്‍ ഒന്നാണ്.പന്തളം രാജകുടുംബത്തില്‍ കൊല്ലവര്‍ഷം 1054 മകരം 10ന് (1879 ജനവരി22) പന്തളം കേരളവര്‍മ ജനിച്ചു. …